ഹോട്ട് ലുക്കിൽ നിന്ന് മാറി നാടൻ ലുക്കിൽ ഉർവശിയുടെ കിടിലൻ ഫോട്ടോകൾ.. ഇതാണ് കൂടുതൽ അഴക് എന്ന് ആരാധകർ🥰🔥

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ഉർവശി റൗത്തെല. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മോഡൽ രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷനിൽ നിന്ന് അത് വ്യക്തമാണ്. അഭിനയത്തോടൊപ്പം തന്നെ ഡെഡിക്കേഷനിലും താരം മുന്നിട്ടു നിൽക്കുന്നു. അഭിനയത്തിന് ആവശ്യമായി എന്നും  ബോഡി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ഉർവശി. ബോഡി ഫിറ്റ്നസ് 100% കാത്തുസൂക്ഷിക്കുന്ന താരം എന്ന് തന്മേ പറയാം.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. മിസ് ദിവ യൂണിവേഴ്സ് 2015ലെ വിജയി ആണ് താരം. 2015 ലെ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ താരം പങ്കെടുത്തിരുന്നു. സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.
അഭിനയത്തോടെ കിട പിടിച്ചു നിൽക്കുന്ന സൗന്ദര്യമാണ് താരത്തെ ഫീൽഡിൽ നിലനിർത്തുന്നത്.

ഒരുപാട് മ്യൂസിക് വീഡിയോകളിലും  വെബ് സീരിസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വേഷം ഏതാണെങ്കിലും ഭാഷ ഏതാണെങ്കിലും അഭിനയം താരത്തിന്റെ കൈവശം ഭദ്രമാണ് എന്ന് തെളിയിക്കുന്ന തരത്തിലാണ് ഓരോ കഥാപാത്രങ്ങളും താരം അഭിനയിച്ചത് അതു കൊണ്ടു തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും നിറഞ്ഞ കൈയടിയും പ്രീതിയും ലഭിച്ചു കൊണ്ടിരിക്കുന്നത്.

തന്റെ ഫിറ്റ്നസ് വീഡിയോകൾ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്ക് വെക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്കുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 37 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. തന്റെ ഫിറ്റ്നസ് വെളിപ്പെടുത്തുന്ന വീഡിയോ നിരന്തരമായി പങ്കുവെക്കുന്ന താരം ഇപ്രാവശ്യം പങ്കുവെച്ചത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ്.

Urvashi
Urvashi
Urvashi
Urvashi
Urvashi
Urvashi
Urvashi
Urvashi
Urvashi
Urvashi
Urvashi
Urvashi