പാരീസിലെ ഇലപൊഴിയും കാലം😍🥰 കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ദുൽഖർ സൽമാൻ നായിക. ക്യൂട്ട് ഫോട്ടോകൾ കാണാം….

പാരിസിൽ നിന്നുള്ള സുന്ദര ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

അവധിക്കാലം വന്നാൽ സിനിമാ-സീരിയൽ മേഖലയിലെ പ്രമുഖർ അവധി ആഘോഷിക്കാൻ വേണ്ടി ലോകത്തിലെ പല ഭാഗങ്ങളിൽ യാത്ര പോകാറുണ്ട്. അവധി ആഘോഷം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ മലയാള സിനിമയിലെ പല പ്രമുഖ നടി നടന്മാരുടെ അവധിക്കാല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

അവധി ആഘോഷിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് കൂടുതലും ശ്രദ്ധേയമാകുന്നത്. അധികപേരും തെരഞ്ഞെടുക്കുന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രദേശമാണ് മാലിദ്വീപ്. മാലിദ്വീപിലെ സിനിമ-സീരിയൽ മേഖലയിലെ പ്രമുഖരുടെ അവധിക്കാല ഫോട്ടോകൾ സാധാരണയായി നാം കാണാറുണ്ട്. നമ്മുടെ മലയാളത്തിലെ പല പ്രമുഖ നടിമാരും മാലിദ്വീപ് ആണ് അവധി ആഘോഷം ലൊക്കേഷനായി സ്വീകരിക്കാറുള്ളത്.

ഇതുപോലെ ലോക ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റൊരു സ്ഥലമാണ് പാരിസ്. പല സെലിബ്രിറ്റികളുടെ പാരിസിൽ നിന്നുള്ള അവധി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇത്തരത്തിൽ പാരിസിൽ നിന്നുള്ള പുത്തൻ ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം ആരതി വെങ്കിടേഷ്. പാരീസിലെ ഇലപൊഴിയും കാല ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് ആരതി വെങ്കടേഷ്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതൽ പങ്കു വച്ചിട്ടുള്ളത് കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ്. ആറര ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.

2017 ൽ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ആന്തോളജി സിനിമയായ സോളോ യിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരം ആകെ ഒരൊറ്റ സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നതും മറ്റൊരു പ്രത്യേകതയാണ്. ബിജു നമ്പ്യാർ സംവിധാനം ചെയ്ത സിനിമയിൽ ‘ വേൾഡ് ഓഫ് തൃലോക്’ ലെ ത്രിലോകിന്റെ ഭാര്യയായ ആയിഷയുടെ കഥാപാത്രം വെള്ളിത്തിരയിൽ അവതരിപ്പിച്ചത് താരമാണ്.

ചെന്നൈ സൂപ്പർ കിംഗ്സ് താരമായ അനിരുദ്ധ ശ്രീകാന്ത് ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012 ലാണ് ഇവരുടെ വിവാഹം നടന്നത്. മോഡൽ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. തന്റെ കരിയർ നന്നാക്കിയെടുക്കാൻ താരം പിന്നീട് ന്യൂയോർക്കിലേക്കു പോയി. അവിടെവെച്ച് ലോകോത്തര നിലവാരമുള്ള പല ഫാഷൻ മോഡലിംഗ് ശ്രദ്ധയിൽപ്പെടുകയും പിന്നീട് താരം മോഡൽ രംഗത്ത് സജീവമായി തുടരുകയും ചെയ്തു. ഒരൊറ്റ വർഷം തന്നെ 350 ൽ കൂടുതൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് എന്നത് വാസ്തവമാണ്.

Arthi
Arthi
Arthi
Arthi
Arthi
Arthi
Arthi
Arthi
Arthi