ഹോട്ട് ഫോട്ടോകളിൽ ഞെട്ടിച്ച് മമ്മൂട്ടി നായിക..പുത്തൻ ഫോട്ടോകൾ വേറെ ലെവൽ 🥰🔥🔥

in Entertainments

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഹുമ സലീം ഖുറേഷി. ഹിന്ദി സിനിമയിലാണ് താര സജീവമായി നില കൊള്ളുന്നത്. അഭിനയം കൊണ്ടും മനംമയക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2012 മുതൽ താരം അഭിനയരംഗത്ത് സജീവമായി നില കൊള്ളുകയാണ്.

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. സാംസങ് മൊബൈലിന്റെ ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിനെ താരത്തെ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് കാണുകയും തന്റെ അടുത്ത മൂന്നു സിനിമകളിൽ അവസരം നൽകുകയും ചെയ്തു. അങ്ങനെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.

സിനിമയെ പോലെ പോലെ തന്നെ താരം സോഷ്യൽമീഡിയയിലും നിരന്തരമായി ആരാധകരോട് സംവധിക്കാറുണ്ട്. ഇഷ്ട ഫോട്ടോകളും, ഫോട്ടോഷൂട്ട്ടുകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുന്നത്. കിടിലൻ ലുക്ക്ൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൂടുതലും സജീവമായി നില കൊള്ളുന്നത്. 4 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

അനുരാഗ് കശ്യപ് ആണ് താരത്തെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ഗാങ്സ് ഓഫ് വാസ്സെപുർ എന്ന സിനിമയുടെ രണ്ടു ഭാഗങ്ങളിലും സപ്പോർട്ടിംഗ് റോൾ ചെയ്തുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ആദ്യം അഭിനയിച്ച സിനിമകളിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. ഈ സിനിമയിലെ അഭിനയത്തിന് തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡിന് വരെ താരത്തിന് ചെയ്യപ്പെട്ടു.

ഹൈവേ എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം മറാത്തി സിനിമയിലും തന്റെ ചുവട് വെച്ചു. താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത് 2016 ൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൈറ്റ് എന്ന സിനിമയിൽ റോഷി മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. രജനീകാന്ത് നായകനായി പുറത്തിറങ്ങിയ കാള എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തല അജിത്ത് നായകനായ പുറത്തിറങ്ങാൻ പോകുന്ന വലിമൈ എന്ന സിനിമയിലും താരം വേഷം ചെയ്യുന്നുണ്ട്.

Huma
Huma
Huma
Huma
Huma
Huma
Huma
Huma
Huma

Leave a Reply

Your email address will not be published.

*