പറ്റാവുന്നത്ര തുറന്നു കാട്ടി, ആരെങ്കിലും ഒരു ചാൻസ് കൊടുക്കുമോ? താരത്തിന്റെ പുത്തൻ ഫോട്ടോസിന് കമെന്റുകൾ ഇങ്ങനെ….

ജിനൽ ജോഷി ഒരു ഇന്ത്യൻ മോഡലാണ് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. മോഡലായിട്ടാണ് താരം കരിയർ ആരംഭിച്ചത്.  മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെടുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മോഡലിംഗിനു പുറമേ, അഭിനയ രംഗത്ത് ഒരു കരിയർ തുടങ്ങാനും തുടരാനും ഉള്ളത് പ്രാപ്തി ഉണ്ട് താരത്തിന്. ഉടൻ ബോളിവുഡിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുകയാണ് താരം ഇപ്പോൾ.

മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ്  ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദവും താരം നേടിയിട്ടുണ്ട്. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. മികച്ച തുടക്കമായിരുന്നു അത്.

ഒരു ഫ്രീലാൻസ് അഭിനേത്രിയായ താരം നിരവധി വിനോദ മാധ്യമങ്ങളിലും നാടകങ്ങളിലും ജോലി ചെയ്യുന്നുണ്ട്. താരം ഭക്ഷണത്തെക്കുറിച്ച് വളരെ ജാഗ്രത പുലർത്തുകയും ആരോഗ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കിടുകയും ചെയ്യാറുണ്ട്. ഒരുപാട് കാഴ്ചക്കാരെ ആണ് താരത്തിന്റെ ഓരോ പോസ്റ്റുകളും നേടാറുള്ളത്.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. താരം ഒരു ഫാഷനിസ്റ്റായത് കൊണ്ടും ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യുന്നത് കൊണ്ടും താരത്തിന്റെ പോസ്റ്റുകൾക്ക് മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal