ഇതൊക്കെയാണ് സ്പാർക്ക് ഫോട്ടോകൾ 💥 ഹോട്ട് ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം ദീപിക പടുകോണേ…😍🔥

in Entertainments

കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം.

ബോളിവുഡിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് ദീപിക പദുക്കോനെ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പാടുകോണേയുടെ മകളാണ് ദീപിക. നടി എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നുണ്ട്.

അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. ഒരുപാട് പ്രാവശ്യം ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികൾ ഒരാളായി താരത്തെ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2018 ൽ ടൈംസ് മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരിൽ ഒരാളായി താരത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ഇതൊക്കെ താരത്തിന്റെ പ്രശസ്ഥി വിളിച്ചോ തുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. ആറ് കോടിയിലധികം ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇത് താരത്തിന്റെ പോപ്പുലരിറ്റി മനസ്സിലാക്കിത്തരുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോയാണ് സ്വപ്നം മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നുവരെ ആരാധകർ പറയുന്നുണ്ട്. വെള്ള വസ്ത്രത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രകമ്പനം കൊള്ളിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ബോളിവുഡിലെ സൂപ്പർതാരം റൺവീർ സിംഗ് ആണ് താരത്തിന്റെ ഭർത്താവ്. 2018 ലാണ് ഇവരുടെ വിവാഹം നടന്നത്. 2006 ൽ ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കന്നട സിനിമയായ ഐശ്വര്യ ലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

അഭിനയിച്ച ആദ്യ ഹിന്ദി സിനിമയിൽ തന്നെ മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചു. കൊച്ചടിയാൻ എന്ന തമിഴ് സിനിമയിലൂടെ താരം സൂപ്പർ സ്റ്റാർ രജനികാന്ത് ന്റെ നായികയായി പ്രത്യക്ഷപ്പെട്ടു. Goliyon Ki Raasleela Ram-Leela എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയജീവിതത്തിൽ എണ്ണമറ്റ അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ഇതൊക്കെയാണ് സ്പാർക്ക് ഫോട്ടോകൾ ഹോട്ട് ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം ദീപിക പടുകൊണ.

Deepika
Deepika
Deepika
Deepika
Deepika
Deepika
Deepika
Deepika
Deepika

Leave a Reply

Your email address will not be published.

*