
ഇൻസ്റ്റഗ്രാമിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം

വ്യത്യസ്ത കാരണങ്ങൾ ഉണ്ടാക്കി വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത കോസ്റ്റ്യൂം ധരിച്ചുള്ള വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ട് കളുടെ കലവറയായി മാറിയിട്ടുണ്ട് എന്ന് വേണമെങ്കിലും പറയാം.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. കൊറോണ സമയമാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറൽ ആകാനുള്ള കാരണം. കൊറോണ സമയത്ത് സിനിമയിൽ നിന്ന് വിട്ടുനിന്ന പലരും ഫോട്ടോഷൂട്ടിന്റെ തിരക്കിലായി എന്നതാണ് വാസ്തവം.

ഈ കൊറോണ കാലത്ത് ഒരുപാട് മോഡൽസ് പിറവിയെടുത്തു. നമ്മുടെ മലയാളക്കരയിലും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഫോട്ടോഷൂട്ട് ലൂടെ ഉണ്ടായി എന്നത് സത്യമാണ്. ഒന്ന് രണ്ട് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറൽ ആവുകയും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കുകയും ചെയ്തവരാണ് ഇവർ.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായ മോഡലാണ് സീതു. താരത്തെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന് വേണം പറയാൻ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഇതിനകം പങ്കെടുത്തു. ഫോട്ടോഷൂട്ട് കളും ഫോട്ടോഷൂട്ട് വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ശാലീന സുന്ദരിയായി തനി നാടൻ പെണ്ണായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

താരം അതിന് നൽകിയ ക്യാപ്ഷൻ ആണ് ശ്രദ്ധേയം. ‘I dont need to explain myself Because, I know im right…’ എന്നെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല, കാരണം എനിക്കറിയാം ഞാൻ ശരിയാണെന്ന്.. എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സജീഷ് ആലുപറമ്പിലാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.










