കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക്..😍🥰 വെറൈറ്റി ഡ്രസ്സിൽ മനം മയക്കുന്ന ലുക്കിൽ വേദിക…

in Entertainments

ക്യൂട്ട് ആൻഡ് ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് താരം…ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് വേദിക. മോഡലിങ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. തമിഴ് തെലുങ്ക് കന്നട മലയാളം തുടങ്ങി ഒന്നിലധികം ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ  സജീവമായത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

ആദ്യമായി താരം അഭിനയിച്ചത് തമിഴ് ഭാഷയിലാണ്. 2005ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അർജുൻ സർജയോടൊപ്പം മദ്രാസ് എന്ന സിനിമയിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ എത്തിയത്. ആദ്യ സിനിമ തന്നെ മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും ലഭിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെയാണ് അത്.

പിന്നീട് തെലുങ്കിലേക്ക് ആണ് താരം മാറിയത്. 2007ൽ തെലുങ്കിലും താരം അഭിനയിച്ചു. വിജയദശമി എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് ഭാഷയിലേക്ക് എത്തുന്നത്. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട് കസിൻസ്,  വെൽക്കം ടു സെന്റർ ജയിൽ,  ജെയിംസ് ആൻഡ് ആലീസ്,  വിനോദൻ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ.

ഭാഷ ഏതാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികവുള്ള അഭിനയവും താരം ഓരോ വേഷങ്ങളിലും കഥാപാത്രങ്ങളിലും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാഷകൾക്കും പ്രായത്തിനും അതീതമായി ഒരുപാട് ആരാധകർ താരത്തിനുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത് എന്ന് നിസ്സംശയം പറയാം.

സിനിമകളിൽ അഭിനയിക്കുന്നതിന് മുൻപ് താരത്തെ സ്‌ക്രീനിൽ കണ്ടത് പരസ്യങ്ങളിലൂടെ ആയിരുന്നു. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും മാത്രമല്ല പഠന രംഗത്തും താരം മികവ് കാണിച്ചിട്ടുണ്ട്. ഭൗതിക ബിരുദങ്ങൾക്കപ്പുറം കിഷോർ നമിത്‌ കപൂർ സ്കൂളിൽ നിന്ന് താരം അഭിനയവും നാട്യവും താരം പഠിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഫ്ലാറ്ഫോമുകളിൽ എല്ലാം വളരെയധികം ഫോളോവേർസ് ഉള്ള താരമാണ് വേദിക. ഇടയ്ക്കിടെ കിടിലൻ ഫോട്ടോകളും വീഡിയോകളും താരം പ്രേക്ഷകർക്കു വേണ്ടി പങ്കു വെക്കുന്നതും ആരാധകർ അവയെ ആരവമായി ഏറ്റെടുക്കുന്നതും പതിവാണ്. എപ്പോൾ പങ്കു വെച്ചാലും ഫോട്ടോകളെല്ലാം തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചത് വെറൈറ്റി ഡ്രസ്സിൽ ഉള്ള മനം മയക്കുന്ന ഫോട്ടോകളാണ്. ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിലാണ് ഫോട്ടോകൾക്ക് താരം പോസ് ചെയ്തിരിക്കുന്നത്. ഫോട്ടോകളിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം മെയ്യഴകുണ്ട് താരത്തിന്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തത്.

Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika

Leave a Reply

Your email address will not be published.

*