നിങ്ങൾ വിർജിൻ ആണോ?? മറുപടി നൽകി ആതിര മാധവ്👉 ചോദിച്ച ആൾ ആരാണെന്ന് മനസ്സിലായോ??

in Entertainments

ഞരമ്പന് കിടിലൻ മറുപടി നൽകി പ്രിയതാരം.

സോഷ്യൽ മീഡിയയിൽ ഞരമ്പൻ മാരുടെ ആക്രമണം സർവ്വസാധാരണയാണ്. പ്രത്യേകിച്ചും സെലിബ്രിറ്റി സ്റ്റാറ്റസിൽ ഉള്ള സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരുടെ കമന്റ് ബോക്സിൽ ഇത്തരത്തിലുള്ള ഞരമ്പ് കമന്റ് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇതൊരു സാധാരണ വിഷയമായി മാറിയിട്ടുണ്ട്.

പല നടിമാരും കണ്ടില്ല എന്ന് നടക്കുന്നുണ്ട്. പക്ഷേ മറ്റു ചിലർ ഉരുളക്കുപ്പേരി എന്ന രൂപത്തിൽ തിരിച്ചു കിടിലൻ മറുപടി നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള കമന്റുകൾക്ക് പ്രതികരിക്കുന്ന നടിമാർ വളരെ ചുരുക്കമാണ്. പക്ഷേ അണ്ണാക്കിൽ പിരി വെട്ടുന്ന മറുപടി നൽകുന്ന നടിമാരും ഉണ്ട് എന്ന് വേണം പറയാൻ.

ഈയടുത്ത് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിരിക്കുകയാണ് പ്രിയതാരം ആതിര മാധവിന്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും നിരന്തരമായി ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറി യും താരം നിരന്തരമായി ഇടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇവകളൊക്കെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഈയടുത്ത് താരം തന്റെ സ്റ്റോറിയിൽ ആരാധകരോട് ചോദിക്കാനുള്ള ഓപ്ഷൻ ചെയ്തിട്ടുണ്ടായിരുന്നു. പലരും പല രീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചു. അതിനിടയിലാണ് ഒരു പ്രൊഫൈലിൽ നിന്ന് ‘are you virgin’ നിങ്ങൾ കന്യകയാണോ എന്ന ചോദ്യം ഉയർത്തിയത്. താരം ചോദ്യം കണ്ട് വെറുതെ ഇരിക്കാൻ തയ്യാറായില്ല.

ചോദ്യം ചോദിച്ച വ്യക്തി മെൻഷൻ ചെയ്തുകൊണ്ട് കിടിലൻ മറുപടി മറുപടി തന്റെ സ്റ്റോറിയിൽ പങ്കുവയ്ക്കുകയും ചെയ്തു. ” ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? നിങ്ങൾ പറയൂ ഇവനെ പോലെ ഉള്ളവന് ഞാൻ എങ്ങനെയാണ് മറുപടി നൽകേണ്ടത് ” എന്നാണ് താരം മറുപടി നൽകിയത്. തന്റെ ഭർത്താവിനെയും താരം സ്റ്റോറിയിൽ മെൻഷൻ ചെയ്യുകയുണ്ടായി.

നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ആതിര മാധവ്. നിലവിൽ ഏഷ്യാനെറ്റിൽ ഏറ്റവും വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കുടുംബ വിളക്ക് എന്ന സീരിയലിൽ താരം വേഷം ചെയ്യുന്നുണ്ട്. താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത് അവതാരക എന്ന നിലയിലാണ്. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ അവതാരക വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Athira
Athira
Athira
Athira
Athira
Athira
Athira
Athira
Athira

Leave a Reply

Your email address will not be published.

*