
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയ മോഡൽ.

സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ട്ടുകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. സമൂഹ മാധ്യമങ്ങൾ തുറന്ന് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോസുകൾ ആണ്. എങ്ങനെയൊക്കെ വൈറൽ ആകാൻ പറ്റും എന്നാണ് ഓരോ ഫോട്ടോഷൂട്ടുകൾ നടത്തുന്നവർ ചിന്തിക്കുന്നത്.

വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാകുന്നവർ എല്ലാത്തിനും വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുകയാണ്. വ്യത്യസ്തമായ ആശയങ്ങൾ വെറൈറ്റി ലൊക്കേഷനുകൾ അതുവരെ കാണാത്ത കോസ്റ്റ്യൂം ഡിസൈനുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇവകളിൽ വെറൈറ്റി കൊണ്ടുവന്നാൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ധരിക്കുന്ന വസ്ത്രത്തിൽ ആണ് കൂടുതലും വെറൈറ്റി കൊണ്ടുവരുന്നത്. ഗ്ലാമർ വേഷത്തിൽ ശരീരസൗന്ദര്യം കാണുന്ന രൂപത്തിലുള്ള വസ്ത്രങ്ങളാണ് കൂടുതലും. ഇവകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. സിനിമ സീരിയൽ നടിമാർ മുതൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന പലരും കോസ്റ്റ്യൂമിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താറുണ്ട്.

ഇത്തരത്തിൽ വെറൈറ്റി വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ശ്രീലങ്കൻ താരം. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന ശ്രീലങ്കൻ താരമായ ചുലഷി രണത്തുങ്കയാണ് വെറൈറ്റി വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് . ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്.

പുത്തൻ ഫോട്ടോയിൽ വെറൈറ്റി സാരിയാണ് താരം ധരിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെ സാരി ഡിസൈൻ ചെയ്യാമോ എന്നാണ് ഫോട്ടോ കണ്ട ആരാധകർ ചോദിക്കുന്നത്. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഏതായാലും പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

2014 ലെ മിസ്സ് ശ്രീലങ്ക ജേതാവാണ് താരം. 2014 ൽ ശ്രീലങ്കയെ പ്രതിനിധീകരിച്ചുകൊണ്ട് മിസ്സ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ താരം പങ്കെടുത്തിരുന്നു. 2017 ൽ ഡെടുന്നു ആകാസ് എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ അവതരിച്ചത്. നാല് സിനിമകളിൽ അഭിനയിച്ച താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.










