
കിടിലൻ ഫോട്ടോകളിൽ ഇൻസ്റ്റാഗ്രാമിൽ തിളങ്ങി പ്രിയ താരം.

സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായിട്ടുള്ള താരമാണ് ശില്പ മഞ്ജുനാഥ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കയറിപ്പറ്റിയ താരം മലയാളം, കന്നട & തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

2016 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഈ കാലയളവിൽ 7 സിനിമകളിൽ അഭിനയിച്ച താരത്തിന്റെ മൂന്ന് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

താരമിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട് ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. സെക്സി ലുക്കിൽ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോ എടുത്തിട്ടുള്ളത്. താരത്തിന്റെ ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. വെള്ള ഷർട്ട് ധരിച്ച് താരത്തിനെ ഫോട്ടോക്ക് താഴെ അടിയിൽ ഒന്നും ഇട്ടിട്ടില്ലെ? എന്നുവരെ കമന്റ് രേഖപ്പെടുത്തിയ ചിലരുണ്ട്.

2016 ൽ ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് കന്നഡ സിനിമയായ മുൻഗാറു മളെ 2 വിൽ ഐശ്വര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2018 ൽ വിജയ് ആന്റണി നായകനായി പുറത്തിറങ്ങിയ കാലി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2018 ൽ ബിജുമേനോൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ, അഞ്ചേലി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ റോസാപ്പൂ എന്ന മലയാള സിനിമയിൽ ആണ് താരം അഭിനയിച്ചത്. ഈ സിനിമയിലെ സാന്ദ്ര എന്ന കഥാപാത്രത്തെയാണ് മലയാളികൾ ഏറ്റെടുത്തത്. Ispade Rajavum Idhaya Raniyum എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ പല സിനിമകളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.









