എന്താണ് ദേവത? ബിക്കിനിയിൽ ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോഷൂട്ട് 🔥🔥

in Entertainments

സോഷ്യൽ മീഡിയയിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നടി അമലാ പോൾ.

സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല പോൾ. 2009 മുതലാണ് താരം സിനിമ ലോകത്തു സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ തുടക്കം കുറിച്ചത്. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.

തുടക്കം മലയാളത്തിൽ ആണെങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിലാണ് താരം അഭിനയിച്ചത്. വീര സെകരൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്‌ ആയിരുന്നു. പിന്നീട് തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമായി. ബേജാവാട യാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ.

ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം കാഴ്ച വെച്ചതു കൊണ്ടുതന്നെ ഒരുപാട് ആരാധകർ താരത്തിന് സ്വന്തമായുണ്ട്. നാച്ചുറൽ ആയി അഭിനയിക്കാൻ കഴിയുമെന്നാണ് താരത്തെ കുറിച്ച് സിനിമ മേഖലയിലുള്ളവർ പറയാറുള്ളത്.

ഏതു വേഷവും മികച്ച രൂപത്തിൽ അവതരിപ്പിക്കാനും ഏതു കഥാപാത്രവും ഡയലോഗും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിച്ചു ഫലിപ്പിക്കാനും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് അതുകൊണ്ടു തന്നെയാണ് ആരാധകർക്കിടയിൽ താരത്തിന്റെ സ്ഥാനം എപ്പോഴും ഉയർന്നു തന്നെ ഇരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, സിനിമ വിശേഷങ്ങക്കും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതുകൊണ്ട് തന്നെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.
What is A Goddess? എന്താണ് ദേവത? എന്ന് തുടങ്ങുന്ന ഒരു ചെറിയ ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. സ്ത്രീ ശാക്തീകരണം ആവശ്യമാണെന്ന രൂപത്തിലുള്ള സ്ത്രീകളെ പുകഴ്ത്തിക്കൊണ്ടുള്ള ക്യാപ്ഷൻ ആണ് താരം പങ്കുവെച്ചത്.

Leave a Reply

Your email address will not be published.

*