പേപ്പർ കഷണങ്ങൾ കൊണ്ട് വസ്ത്രം. വെറൈറ്റി ഫോട്ടോഷൂട്ടിൽ തിളങ്ങി മലയാളം ടെലിവിഷൻ താരം. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വൈറലാകുന്നു….

in Entertainments

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ചിന്തയിലാണ് ഇന്ന് പലരും. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ അവർ തയ്യാറാകാറുണ്ട്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം എന്ന് ഒട്ടുമിക്ക എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ ശ്രമിക്കുകയാണ് പലരും.

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. ഇതുവരെ കാണാത്ത വെറൈറ്റി കോസ്റ്റ്യൂമുകൾ ധരിചാണ് ഇന്ന് പലരും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ കൂടുതൽ വൈറലാകുന്നത്.

ഇപ്പോൾ ഇത്തരത്തിലുള്ള പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിലും വെറൈറ്റി എന്നുള്ളത് വസ്ത്രം തന്നെയാണ്. മോഡൽ തന്റെ വസ്ത്രമായ ധരിച്ചിരിക്കുന്നത് പേപ്പർ കഷണങ്ങളാണ് എന്നുള്ളതാണ് ഫോട്ടോയുടെ ഏറ്റവും വലിയ പ്രത്യേകത. ശരീരം പേപ്പർ കഷണങ്ങൾ കൊണ്ട് മറച്ച താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു. ഡെയ്സി ഡേവിഡ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

ജിസ്മി തോമസ് എന്ന മോഡലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നത്. താരം ഇതിനു മുമ്പും പല ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ആയിരങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.

ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2019 ൽ മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സര ജേതാവാണ് താരം. 2017 ൽ മിസ്സ് സോഷ്യൽ മീഡിയ ടൈറ്റിൽ ഈ പാലക്കാട്ടുകാരി സ്വന്തമാക്കിയിട്ടുണ്ട്. 2017 ൽ മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന റിയാലിറ്റി ഷോയിൽ റണ്ണറപ്പ് ആവാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

Jismi
Jismi
Jismi
Jismi
Jismi
Jismi
Jismi
Jismi
Jismi

Leave a Reply

Your email address will not be published.

*