എല്ലാവരും പിന്തുടരുന്ന കൊടുങ്കാറ്റാണ് ഞാൻ 🔥🥰 കൊടുങ്കാറ്റ് പോലോത്ത ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം നൈനാ ഗാംഗുലി….

in Entertainments

നൈന ഗാംഗുലിയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ഹിന്ദി തെലുങ്ക് ബംഗാളി എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് നൈന ഗാംഗുലി. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2016 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സിനിമാ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങൾ മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായി കാണപ്പെടുന്ന താരം ഗ്ലാമർ ഫോട്ടോകൾ ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 7 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളും വൈറലാവുകയാണ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഇതിന് മുമ്പ് കണ്ടിട്ടില്ല എന്നാണ് ഫോട്ടോ കണ്ട് ആരാധകർ പറയുന്നത്. താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ ആണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്.

“Am a storm Everyone chase. Not avoid!
എല്ലാവരും പിന്തുടരുന്ന കൊടുങ്കാറ്റാണ് ഞാൻ.’
എന്നാണ് താരം പുത്തൻ ഫോട്ടോക്ക് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.  പ്രശസ്ത രാഷ്ട്രീയ നേതാവ് വാങ്കവീട്ടി മോഹന രംഗ എന്നയാളുടെ ബയോപിക് സിനിമയായ ‘വാങ്ങാവീട്ടി’ ൽ രത്നകുമാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

ഷോട്ട് സിനിമകളിലും വെബ് സീരീസ്കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ ‘ചരിത്രഹീൻ’ എന്ന വെബ് സീരീസിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും ശ്രദ്ധ പിടിച്ചുപറ്റിയത്. Meri Beti Sunny Leone Banna Chaahti Hai എന്ന സിനിമയിലെ അഭിനയത്തിലൂടെ യാണ് താരം ബോളിവുഡിൽ അറിയപ്പെട്ടത്.

Naina
Naina
Naina
Naina
Naina
Naina
Naina
Naina
Naina
Naina

Leave a Reply

Your email address will not be published.

*