കിടിലൻ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത് പ്രിയതാരം.
നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
തന്റെ നിലപാടുകൾ ആരുടെ മുമ്പിലും ഏത് വേദിയിലും തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. ഒരു ഫെമിനിസം കാഴ്ചപ്പാടുള്ള താരമാണ് സാദിഖ. നിലപാടുകൾ ആരുടെ മുഖത്തുനോക്കിയും ഏത് വേദിയിലും തുറന്നുപറയാൻ താരം തയ്യാറാകാറുണ്ട്. സോഷ്യൽമീഡിയയിലും അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമായി താരം പറയാറുണ്ട്.
ഇന്ന് പലരും അറിയപ്പെടുന്നത് പോലെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. സമൂഹമാധ്യമങ്ങളിലെ പല ഇടങ്ങളിലായി ലക്ഷക്കണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകൾ ഉം മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.
ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ഈയടുത്ത ഏറ്റവും അവസാനമായി പങ്കെടുത്ത ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
ബോസ് മീഡിയ പ്രൊഡക്ഷൻ ന്ന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും പല മോഡൽസിനെ വെച്ചുള്ള ഫോട്ടോഷൂട്ടുകൾ ഇവർ നടത്തിയിട്ടുണ്ട്. ഫോട്ടോഷൂട്ട് വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്. സംവിധായകൻ മിഥുൻ ബോസ് ആണ് താരത്തിന്റെ വീഡിയോ ക്യാമറയിൽ പിടിച്ചിരിക്കുന്നത്. അനു യോഹാൻ എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ് ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്.
2012 മുതൽ 2014 വരെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടോപ് റേറ്റഡ് സീരിയൽ ആയിരുന്ന പട്ടുസാരി യിൽ പ്രധാനവേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയത്. 440 ൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കാൻ ഈ സീരിയലിന് സാധിച്ചിരുന്നു. കൂടാതെ ഒരുപാട് മറ്റു സീരിയലുകളിലും ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.