ഇൻസ്റ്റാഗ്രാമിൽ പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.
ഒന്ന് രണ്ട് സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം ആയതുകൊണ്ട് പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് നടീനടന്മാർ എല്ലാ ഭാഷകളിലെ സിനിമകളിലും കാണാൻ സാധിക്കും. ചുരുക്കം ചില സിനിമകളിൽ മാത്രമേ അവർ അഭിനയിച്ചിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് ലക്ഷകണക്കിന് ആരാധകരാണ് അവർക്കുള്ളത്.
സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിവരാണ് ഇപ്പോൾ കൂടുതൽ പേരും. ചില പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിക്കൊണ്ട് അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടാണ് ഇവർ ഇത്രയധികം പോപ്പുലർ ആയത്.
ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് മസൂൻ ശങ്കർ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. താരം ഇപ്പോൾ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്.
താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്നത് താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നുണ്ട്. ആയിരങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി ട്ടുള്ളത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇത്രയും ബോൾഡ് ലുക്കിൽ താരത്തെ മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധക വാദം. ഏതായാലും പച്ച ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു.
ഈ വർഷം ശക്തി സുന്ദർ രാജൻ സംവിധാനം ചെയ്ത് ആര്യ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ആക്ഷൻ ഫാന്റസി സിനിമയായ ടെഡ്‌ഡി യിൽ സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ട നടിയായി മാറി. കൂടാതെ 90 ML, Idhi Chala Thakkuva തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.