ആരാധകന്റെ ആവശ്യപ്രകാരം സാരിയുടുത്ത് ശ്രദ്ധ ദാസ്… റീൽസ് വീഡിയോ വൈറലാകുന്നു…

in Entertainments

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ശ്രദ്ധ ദാസ്. നടിയായും മോഡലായും ഗായികയായും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മുംബൈക്കാരിയായ താരം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് സൗത്ത് ഇന്ത്യൻ സിനിമകളിലാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് ഏകദേശം 20 ലക്ഷത്തിനടുത്ത് ആരാധകരാണ് ഫോളോ ചെയ്യുന്നത്.

താരം ഇൻസ്റ്റാഗ്രാമത്തിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. 2008 ൽ സിദ്ദു ഫ്രം ശികകുളം  എന്ന തെലുങ്കു സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ശ്രദ്ധ മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.

2010 ൽ പുറത്തിറങ്ങിയ ലഹോർ എന്ന സിനിമയിലാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേരുന്നത്. ഹോസ പ്രേമ പുരണയാണ് താരത്തിന്റെ ആദ്യ കന്നഡ സിനിമ. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ ഓരോന്നും അനശ്വരമാക്കാൻ താരത്തിന് കഴിഞ്ഞു. വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെയാണ് ആരാധക വൈപുല്യം താരത്തിന് സ്വന്തമായത്.

ഭാഷകൾക്കതീതമായി ആരാധകരെ താരം നേടിയത് അഭിനയ മികവ് കൊണ്ട് തന്നെയാണ്. ഓരോ വേഷത്തിലൂടെയും താരം നേടിയത് നിരവധി ആരാധകരെയാണ്. താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് വൈറലാകുന്നത് താരത്തിന്റെ ആരാധകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമായതു കൊണ്ട് തന്നെയാണ്.

എല്ലാത്തരം വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഏത് വേഷത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ചാലും മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകാറുള്ളത്. ഇപ്പോൾ താരത്തിന്റേതായി പുറത്തുവരുന്നത് ഒരു റീൽസ് വീഡിയോ ആണ്. എയർപോർട്ട് ജീവനക്കാരനായ ഒരു ആരാധകൻ താരത്തോട് സാരി ധരിക്കാൻ ആവശ്യപ്പെടുന്നത് ആണ് റീൽ വീഡിയോയുടെ ആദ്യഭാഗത്ത് കാണിക്കുന്നത്.

പിന്നീട് താരം സാരി ധരിച്ച് സുന്ദരിയായി ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു ആരാധകന്റെ ആവശ്യപ്രകാരം ആണ് സാരി ഉടുത്തു ക്യാമറക്ക് മുൻപിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തോട് ആരാധകൻ ക്യാപ്ഷനിൽ നന്ദി വാക്കുകളും പറയുന്നുണ്ട്. ഇത്ര സിമ്പിൾ ആയ ആളാണ് ശ്രദ്ധ മാം എന്നാണ് ആരാധകൻ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. വീഡിയോക്ക് ലക്ഷക്കണക്കിന് ആളുകളാണ് കമന്റുകളും ലൈക്കുകളും രേഖപ്പെടുത്തിയിരിക്കുന്നത്.

Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha

Leave a Reply

Your email address will not be published.

*