6 മണിക്ക് ലൈവിൽ വരാൻ ഉദ്ദേശിക്കുന്നു എന്ന് താരം… ഈ ഡ്രസ്സിൽ തന്നെ വരണം എന്ന് ആരാധകർ….

ഗ്ലാമർ ക്വീൻ ഉർഫിയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. ഒരുപാട് മികച്ച സീരിയലുകളുടെ ഭാഗമാകാനും അതിനോടൊപ്പം താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ചുരുങ്ങിയ സമയം മാത്രമേ വേണ്ടിവന്നുള്ളൂ.

ഇൻസ്റ്റാഗ്രാം റീൽസിലെ താരമാണ് ഉർഫി ജാവേദ്. ഒരുപാട് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാം റീൽസിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓരോ വീഡിയോകളും ലക്ഷക്കണക്കിൽ ആരാധകരാണ് കാണുന്നത്. കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതു കൊണ്ടു തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരാണ്.

സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന നടിയാണ് ഉർഫി. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം വേഷമണിഞ്ഞു. ചന്ദ്ര നന്ദിനി, മേരി ദുർഗ, ജിജി മാ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സീരിയലുകളാണ്. സൗന്ദര്യം മാത്രമല്ല അഭിനയ മികവു കൊണ്ടും ആരാധകരെ താരം അത്ഭുതപ്പെടുത്താറുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറാണ് പതിവ്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലുള്ള ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെക്കുന്നു അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ എപ്പോഴും വൈറലാണ്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. കൂട്ടത്തിൽ താരത്തിന്റെ ക്യാപ്ഷനും വല്ലാതെ ആരാധകർക്ക് ഇഷ്ടപ്പെട്ടിരിക്കുകയാണ്.

ആറുമണിക്ക് ലൈവിൽ വരാൻ ഉദ്ദേശിക്കുന്നു എന്നാണ് താരം ഗ്ലാമറസ് ലുക്കിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പോസ് ചെയ്ത ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ക്യാപ്ശനായി കുറിച്ചിരിക്കുന്നത്. “ഇതേ ഡ്രസ്സിൽ തന്നെ വരണം” എന്നും “ഞങ്ങൾ കാത്തിരിക്കുന്നു” എന്നും “സ്വാഗതം” എന്നുമൊക്കെയാണ് ആരാധകർ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്.

Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi