ഞെട്ടരുത് ചേച്ചിയുടെ സൈസ് 😡എന്റമ്മോ എന്ന് പറഞ്ഞ കുറച്ചു കമന്റ്‌ കണ്ടു അവർക്കുള്ള മറുപടി ഇതാണ് : വീഡിയോ പങ്കുവെച്ച് അഞ്ചിത നായർ…

in Entertainments

സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്നതാണ് ഏവരുടെയും ലക്ഷ്യം. അതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന സമൂഹമാണ് നമ്മുടേത്. സോഷ്യൽ മീഡിയയിൽ വൈറലായി പിന്നീട് സമൂഹത്തിൽ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ ഒരുപാട് പേരാണ്. ഇത്തരത്തിലുള്ള ഒരുപാട് പേര് നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചുകൊണ്ട് വൈറൽ ആവാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. ഫോട്ടോഷൂട്ട് ആണ് ഇതിന്റെ ഏറ്റവും വലിയ ഉപാധിയായി അവർ സ്വീകരിക്കുന്നത്. വെറൈറ്റി വീഡിയോകളും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നവരും ധാരാളം.

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ എല്ലാവരും പിന്നീട് ഇൻസ്റ്റാഗ്രാമിൽ സജീവമായി. അതേ പോലെ തന്നെ മറ്റൊരു പ്ലാറ്റ്ഫോമാണ് യൂട്യൂബ്. കഴിഞ്ഞ കൊറോണക്കാലത്ത് കേരളത്തിലുണ്ടായ യൂട്യൂബർമാരെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല എന്നത് വാസ്തവമാണ്.

ഇത്തരത്തിൽ യൂട്യൂബിലും ഫേസ്ബുക്കിലും സജീവമായി നിലകൊള്ളുന്ന താരമാണ് അഞ്ജിത നായർ. അഞ്ജിത നായർ ബ്യൂട്ടി ടിപ്സ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനൽ താരത്തിനുണ്ട്. നിരന്തരമായി യൂട്യൂബിലൂടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. സദാചാര തെറിവിളികൾ ആണ് കൂടുതലും താരം നേരിടേണ്ടി വരുന്നത്. കാരണം അത്തരത്തിലുള്ള വീഡിയോകൾ തന്നെയാണ് താരം ചെയ്യുന്നത്.

ഫേസ്ബുക്കിലും സജീവമായ താരം യൂട്യൂബ് ലിങ്കുകൾ ഷെയർ ചെയ്തു കൊണ്ടുള്ള പോസ്റ്റുകൾ നിരന്തരമായി ഫേസ്ബുക്കിൽ പങ്കുവെക്കുന്നുണ്ട്. ബ്യൂട്ടി ടിപ്സ് എന്നപേരിൽ കോപ്രായങ്ങൾ കാണിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സദാചാരവാദികൾ താരത്തിനെതിരെ ഉള്ള ആക്രമണങ്ങൾ തുടർച്ചയായി നടത്തുന്നത്. ബോൾഡ് വേഷങ്ങളിലാണ് താരം ഫോട്ടോയിലും വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്.

ഇത്തരത്തിൽ മോശമായ കമന്റുകൾ രേഖപ്പെടുത്തുന്നവർക്കുള്ള മറുപടി എന്ന നിലയിൽ താരം വീണ്ടും യൂട്യൂബിൽ വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ തന്റെ യൂട്യൂബ് ലിങ്ക് പങ്കുവെച്ചുകൊണ്ട്, വിമർശിച്ചവർക്ക് ഉള്ള കിടിലൻ മറുപടി എന്ന നിലയിൽ താരം ഫോട്ടോ ഉൾപ്പെടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫോട്ടോ ക്യാപ്ഷൻ ഇങ്ങനെയാണ് “ഞെട്ടരുത് ചേച്ചിയുടെ സൈസ് എന്റമ്മോ എന്ന് പറഞ്ഞ കുറച്ചു കമന്റ്‌ കണ്ടു ഈ ഇട ആയി അപ്പൊ അതിനുള്ള ഒരു തക്ക മറുപടി എന്റെ ഭാഗത്തു നിന്നു തരണ്ടേ yes ഇത് ആണ് അതിന്ടെ രഹസ്യം വേറെ ഒന്നും അല്ല ഇന്നാ പിടിച്ചോ ശക്തമായ പ്രീതികരണം പൊളി കണ്ടു നോക്കു ഇഷ്ടം ആയാൽ ലൈക് and subscrib”

ഇത് വിമർശിച്ചവർക്ക് ഉള്ള കിടിലൻ മറുപടി ആണോ, അഥവാ വീണ്ടും വൈറൽ ആകാൻ ഉള്ള അടവാണോ എന്ന സംശയത്തിലാണ് ഫോള്ളോവർസ്. ഏതായാലും താരത്തിന്റെ ബ്യൂട്ടി ടിപ്സ് എന്ന് പറഞ്ഞുള്ള യൂട്യൂബ് വീഡിയോകൾ ഒക്കെ വൈറൽ ആവുന്നുണ്ട്. മില്യൺ കണക്കിന് വ്യൂസ് ലഭിച്ച യൂട്യൂബ് വീഡിയോകൾ അടക്കം താര ത്തിന്റെ അക്കൗണ്ടിൽ കാണാൻ സാധിക്കും.

Anjitha
അഞ്ജിത
Anjitha
Anjitha

Leave a Reply

Your email address will not be published.

*