സോഷ്യൽ മീഡിയയിൽ പുത്തൻ ഫോട്ടോകൾ പങ്കുവെച്ച പ്രിയതാരം.
സോഷ്യൽ മീഡിയയിലൂടെ ആണ് ഇന്ന് പലരും സെലിബ്രിറ്റി ആയി മാറുന്നത്. സമൂഹമാധ്യമങ്ങളിൽ കിടിലൻ ഫോട്ടോകളും വീഡിയോകളും പങ്കുവച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാള നാട്ടിലുമുണ്ട്. അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടാണ് ഇത്രയധികം ആരാധക കൂട്ടത്തെ അവർ നേടിയെടുത്തത്.
വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം സോഷ്യൽ മീഡിയ തന്നെയാണ്. സോഷ്യൽ മീഡിയയിലെ പല ആപ്ലിക്കേഷനുകളും ഇതിനുള്ള വഴിയൊരുക്കുന്നുണ്ട്. ഇന്ത്യയിൽ നിരോധിക്കുന്നതിന് മുമ്പ് ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഒരുപാട് കലാകാരന്മാരെ സംഭാവന ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകില്ല. ടിക്ടോക്കിലൂടെ പ്രശസ്തി നേടിയ ഒരുപാടുപേർ ഇന്ന് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്നു.
ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഒരുപാട് പേരെ സിനിമയിൽ വരെ കൊണ്ടെത്തിച്ചിട്ടുണ്ട്. ടിക്ടോക് വീഡിയോ ചെയ്തുകൊണ്ട് മലയാളസിനിമയിൽ കയറിപ്പറ്റിയ കലാകാരന്മാർ ഉണ്ടെന്നത് വാസ്തവമാണ്. വെറൈറ്റി വീഡിയോകോൾ ചെയ്തു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകക്കൂട്ടത്തെ നേടിയെടുത്തത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് തൃഷ മാനേൾകാർ. സോഷ്യൽ മീഡിയയിൽ വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ടിക് ടോകിൽ ഒരുപാട് ആരാധകർ താരത്തെ പിന്തുടർന്നായിരുന്നു. ഹോട്ട് വീഡിയോകൾ ചെയ്തു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.
ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ സജീവമായി നിലകൊള്ളുകയാണ്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി പങ്കു വെക്കാറുണ്ട്. നാലു ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഹോട്ട് & ബോൾഡ് വേഷത്തിലാണ് താരം വീണ്ടും ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുട്ടിയുടുപ്പ് ധരിച്ച് കണ്ണാടിക്ക് മുമ്പിൽ നിൽകുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത് കഴിഞ്ഞിരിക്കുന്നു.