റീൽസ് വീഡിയോയിൽ തിളങ്ങി പ്രിയതാരം.
തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ഋധിക ശർമ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരു മാർഷൽ ആർട്ടിസ്റ്റ് കൂടിയാണ്. കിടിലൻ ബോക്സർ ആയ താരം രാജ്യത്തിനു വേണ്ടി ഒരുപാട് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അഭിനയത്തിലും അതേപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.
ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവെച്ചത്. 2016 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ചെറുപ്പം മുതലേ മാർഷൽ ആർട്ടിസ്റ്റ് പ്രാക്ടീസ് ചെയ്യുന്ന താരം ഒരു കിക്ക് ബോക്സർ ആണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതി സുന്ദരി ആയാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്.
താരം ഇൻസ്റ്റാഗ്രാമിൽ റീൽസ് വീഡിയോകളും തരാം ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി കുട്ടി ഉടുപ്പിൽ കിടിലൻ ഡാൻസ് വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവെച്ചത്. താരത്തിന്റെ പുത്തൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു.
പ്രശസ്ത സംവിധായിക സുധാ കൊങ്കര താരത്തെ ഒരു മത്സരത്തിൽ കണ്ടു ഇഷ്ടപ്പെടുകയും, തന്റെ സിനിമയ്ക്ക് നായികയായി താരത്തെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിനെ തുടർന്നാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മാധവൻ നായകനായി പുറത്തിറങ്ങിയ ബോക്സിംഗ് സിനിമ ‘ഇരിധി സുട്രൂ’ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.
ഈ സിനിമയുടെ ഹിന്ദി പതിപ്പിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. 2017 ൽ പുറത്തിറങ്ങിയ ഗുരു എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറി. ഒ മൈ കടവുളേ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.