കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടിലൂടെ വൈറലാവുകയാണ് ഇന്ന് പലരും. വ്യത്യസ്തമായ ഫോട്ടോകൾ ഇൻസ്റ്റാഗ്രാം പോലോത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് വൈറൽ ആകാൻ വേണ്ടി ശ്രമിക്കുകയാണ് മോഡലുകൾ. അതിനുവേണ്ടി ഏതുതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താനും ഇവർ മടിക്കുന്നില്ല എന്ന് വേണം പറയാൻ.
സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോഷൂട്ടും മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് പുറത്തുവരുന്നത്. വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് എല്ലാവരും. കാരണം വേറിട്ടത് കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ പറ്റു എന്ന ചിന്തയാണ് എല്ലാവർക്കും.
സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന കിടിലൻ ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികളുടെ തെറി വിളികൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകളും ഇക്കൂട്ടത്തിലുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉയർത്തി കാട്ടി കൊണ്ട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. അതേ അവസരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തി വൈറലാകുന്നവരും ഉണ്ട്.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് വൈറലായ താരമാണ് നിമേഷ ജയരത്‌നെ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ താരം പങ്കു വെച്ചിട്ടുണ്ട്. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്.
ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ മത്സരിച്ച താരമാണ് നിമിഷ. 2016ലെ മിസ്സ് ഇല്ലാണ്ട് സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആണ് താരം. കൂടാതെ മറ്റു പല സൗന്ദര്യ മത്സരങ്ങളിൽ വിജയിക്കാനും താരത്തിന് സാധിച്ചു. ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയ താരം ശ്രീലങ്കകാരിയാണ്. പക്ഷേ താരത്തിന്റെ ഫോട്ടോകൾ ഇന്ത്യയിലും വൈറൽ ആകാറുണ്ട്. ഇവിടെ ഒരുപാട് ആരാധകരും താരത്തിനുണ്ട്.