ഏതാണീ ക്യൂട്ട് സുന്ദരി..😍🔥 സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന സന്ദരിയെ തിരഞ്ഞ് ആരാധകർ.. പൊളി ഫോട്ടോസ് കാണാം 🔥😍

in Entertainments

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സോഷ്യൽ മീഡിയയിൽ പുതുമുഖങ്ങളുടെ ഫോട്ടോഷൂട്ടുകൾ ആണ് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ മുതൽ മോഡൽ രംഗത്തേക്ക് പുതുതായി കടന്നുവന്ന പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. എങ്ങനെയെങ്കിലും വൈറൽ ആവുക എന്നതാണ് ഏവരുടെയും ലക്ഷ്യം.

സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് എല്ലാവരും. അതിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകാറുണ്ട്. ഫോട്ടോഷൂട്ടുകൾ പലരീതിയിലാണ് പുറത്തുവരുന്നത്. നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഫോട്ടോ ഷൂട്ട് നടത്താനുള്ള കാരണങ്ങളും വ്യക്തമാണ്. കല്യാണം മുതൽ പ്രഗ്നൻസി വരെ, പോരാത്തതിന് പ്രസവം വരെ ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. അങ്ങനെയൊക്കെ വൈറൽ ആകാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. സോഷ്യൽ മീഡിയ ഇതിനൊക്കെ പ്ലാറ്റ്ഫോം ആയി മാറിയിട്ടുണ്ട്.

സ്വയം ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വരും ധാരാളമാണ്. അതേ അവസരത്തിൽ മറ്റുപല പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട്, പല മാഗസിനുകളുടെ കവർ ഫോട്ടോകളിൽ മോഡലായി തിളങ്ങിനിന്നു കൊണ്ടും ഫോട്ടോഷൂട്ടുകളിൽ സജീവമാകുന്ന വരാണ് പലരും. കൊറോണക്കാലം ആണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി കൊടുത്തത്.

ഫോട്ടോഷൂട്ട് നിരന്തരമായി ചെയ്യുന്ന ഒരുപാട് ടീമും നമ്മുടെ നാട്ടിലുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ മാത്രം നടത്തി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് ‘ വെൽക്കം ടാലന്റ്. ഒരുപാട് പുതുമുഖങ്ങളെ പല ഫോട്ടോഷൂട്ട് കളിലൂടെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുകയാണ് ഇവർ. പല മോഡൽസും ഇവരുടെ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ ഇവരുടെ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത പുതിയ താരമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. അനോഖീ എന്ന് പറയുന്ന മോഡലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുള്ളത്. താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നു. ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത്.

Anokhee
Anokhee
Anokhee
Anokhee
Anokhee

Leave a Reply

Your email address will not be published.

*