നന്ദന വർമ്മയുടെ സെൽഫി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വേറെ ലെവലെന്ന് ആരാധകർ…

ബാലതാരമായി സിനിമയിൽ അരങ്ങേറിയ പിന്നീട് തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നന്ദന വർമ്മ. ബേബി നന്ദന എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. രഞ്ജിത് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ സ്പിരിറ്റ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചെറിയ വേഷത്തിൽ അരങ്ങേറ്റം കുറിച്ച താരം പൃഥ്വിരാജ് പ്രതാപ് പോത്തൻ സംവൃത സുനിൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ അയാളും ഞാനും എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെ
ത്തി.

പിന്നീട് താരം പല സിനിമകളിലും ബാലതാരം വേഷം കൈകാര്യം ചെയ്തു. ഇനിയും പാളി നായകനായി പുറത്തിറങ്ങിയ 1983, ദിലീപ് നായകനായി പുറത്തിറങ്ങിയ റിങ് മാസ്റ്റർ, ദിലീപിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടി, മിലി തുടങ്ങിയവ മറ്റു സിനിമകളാണ്. ടോവിനോ നായകനായി പുറത്തിറങ്ങിയ ഗപ്പി എന്ന സിനിമയിലെ അഭിനയമാണ് താരത്തിന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഈ അടുത്തായി താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ബേബി നന്ദന അല്ല എന്നാണ് പുതിയ ഫോട്ടോ കണ്ട് ആരാധകർ പറയുന്നത്. ഒരുപാട് കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട് താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ടുകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ സെൽഫിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. ഇതിലും ബോൾഡ് സെൽഫി ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായം.

ആകാശ മിട്ടായി, മഴയത്ത്, അഞ്ചാം പാതിര, വാങ്ക് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. 2020 ൽ പുറത്തിറങ്ങിയ രാജാവ്ക്കു ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ തന്നെ വരവ് അറിയിച്ചിരിക്കുന്നു. മലയാള സിനിമയിലെ ഭാവി നായിക എന്നാണ് ഇപ്പോൾ സിനിമാ വിദഗ്ധർ പറയുന്നത്.

Nandana
Nandana
Nandana
Nandana
Nandana
Nandana
Nandana
Nandana
Nandana
Nandana