ഇൻസ്റ്റഗ്രാമിൽ തിളങ്ങി മോഡൽ. ഫോട്ടോകൾ കാണാം.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ നിറഞ്ഞു നിൽക്കുന്ന കാലമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകളുടെ ബഹളമാണ്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടിലൂടെ വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് ഓരോരുത്തരും.
വ്യത്യസ്തതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വിഷയങ്ങൾ. അതുകൊണ്ടുതന്നെ എല്ലാത്തിലും വെറൈറ്റി കൊണ്ടുവന്ന് വൈറൽ ആവാൻ ശ്രമിക്കുകയാണ് പലരും. ഫോട്ടോഷൂട്ടുകൾ ആണ് വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം എന്ന ധാരണ എല്ലാവരും മനസ്സിൽ ഉറപ്പിച്ച മട്ടിലാണ്. ഇത് ശരിയാണ് എന്ന മട്ടിൽ ഫോട്ടോഷൂട്ട്കൾ സോഷ്യൽ മീഡിയയിൽ എന്നും വൈറൽ ആകാറുണ്ട്.
സോഷ്യൽ മീഡിയ സെലബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. വേറെ ലെവൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുകൊണ്ട്, അതല്ലെങ്കിൽ കിടിലൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് കൊണ്ടാണ് ഇവർ വൈറലാകുന്നത്. ആയിരത്തിൽ തുടങ്ങി ലക്ഷക്കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.
ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിക്കുന്നത്. ഒരുപാട് വിമർശനങ്ങൾ ഫോട്ടോ ഷൂട്ട് നടത്തിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് കാരണം പെട്ടെന്ന് തന്നെ വൈറൽ ആകാനും ഇവർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് തുടർച്ചയായി ചെയ്യാൻ ശ്രമിക്കുകയാണ്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് തവി കാഹ്വലജേ. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ടിക്ടോക്കിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നുണ്ട്.
ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ നീളമുള്ള മുടി ആണ് ഏറ്റവും വലിയ ഹൈലൈറ്റ്. മുട്ടോളം മുടിയുള്ള പെണ്ണിനെ ആർക്കാ ഇഷ്ടമല്ലാത്തത്, എന്ന മട്ടിൽ എല്ലാവരും ഇപ്പോൾ താരത്തിന്റെ പിന്നിലാണ്. ഫോട്ടോകളൊക്കെ വൈറലായി കഴിഞ്ഞിരിക്കുന്നു.