കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്.. വൈറൽ ആകാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ഫോട്ടോഷൂട്ടുകൾ തന്നെയാണ് എന്ന് സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു.
വൈറൽ ആകാൻ വേണ്ടി യുള്ള ഫോട്ടോഷൂട്ടുകൾ ഏതറ്റം വരെ കൊണ്ടുപോകാൻ തയ്യാറാവുകയാണ് ഇന്ന് പല മോഡൽസും. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ കൂടുതലും കാണുന്നത്. ഗ്ലാമർ ലെവലിൽ ഏതറ്റംവരെ കൊണ്ടുപോകാനും ഇന്ന് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽ തയ്യാറാകാറുണ്ട്.
ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരമാണ് അങ്കിത ദേവ്. സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. ഇഷ്ടം ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും.
ഇപ്പോൾ താരം വീണ്ടും ഫോട്ടോഷൂട്ട് ലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തികച്ചും ഗ്ലാമർ വേഷത്തിൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഫോട്ടോകൾ കണ്ട് ആരാധകർ ഒരേസ്വരത്തിൽ ചോദിക്കുന്ന ചോദ്യമിതാണ്..
” ഒന്നുമിടാതെ ആണോ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത് “? കാരണം താരം ഒന്നും ഇടാത്തത് പോലെയാണ് ഫോട്ടോഷൂട്ടിൽ കാണുന്നത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.
ഗുജറാത്ത് ക്കാരിയായ താരം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട സെലിബ്രിറ്റിയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കാറുണ്ട്.
ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരിസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. താരം വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. 2017, ൽ താരത്തിന്റെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു എംഎംഎസ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ഒരുപാട് വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.