NPCB യിലെ ആ ക്യൂട്ട് താരത്തിന്റെ ന്യൂ ലുക്ക്‌ കണ്ടോ 🥰😍 ആരാധക മനം മയക്കി നടിയുടെ പുത്തൻ ചിത്രങ്ങൾ..

in Entertainments

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

ഇന്ത്യൻ സിനിമാരംഗത്തും ടെലിവിഷൻ രംഗത്ത് ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഇന സഹ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്തിയത്.

ബംഗാളി സിനിമയിലും സീരിയലിലും ആണ് താരം പ്രത്യക്ഷപ്പെടുന്നത്. 2011 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം നടി മോഡൽ എന്നതിലുപരി ഒരു പ്രൊഡ്യൂസറും കൂടിയാണ്. ബംഗാളി ടിവി സീരിയലുകളിലെ മിന്നും താരമാണ് ഇന സഹ. മലയാള സിനിമയിൽ അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് താരത്തെ ഇത്രയും സുന്ദരിയായി കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്. ഇതിനുമുമ്പും പല ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ദേശീയ അവാർഡ് നേടിയ ആമി ആട് എന്ന ബംഗാളി സിനിമയിൽ ആമിന എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ബംഗാളിയിലും മലയാളത്തിലുമായി ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു പ്രേക്ഷക കയ്യടി നേടാൻ താരത്തിന് സാധിച്ചു. ചുരുക്കം ചില തെലുങ്ക് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ദുൽഖർ സൽമാൻ, സണ്ണിവെയിൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന റോഡ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സൂപ്പർ ഹിറ്റ് സിനിമയായ അമർ അക്ബർ അന്തോണി യിലും യൂ ടൂ ബ്രൂട്ടസ് ലും താരം മികച്ച വേഷം കൈകാര്യം ചെയ്തു.

Ena
Ena
Ena
Ena
Ena
Ena
Ena
Ena
Ena
Ena
Ena
Ena
Ena

Leave a Reply

Your email address will not be published.

*