വൈറ്റ് ലഹങ്കയിൽ മാലാഖ പോലൊരു സുന്ദരി 🥰😍 ക്യൂട്ട് താരം വാർഷിനിയുടെ പുത്തൻ ഫോട്ടോസ് വേറെ ലെവൽ 🥰🔥

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് താരം… ഫോട്ടോകൾ കാണാം

ചലച്ചിത്ര അഭിനേത്രി, മോഡൽ, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ എല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് വർ‌ഷിനി. തെലുങ്ക് ചിത്രങ്ങളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. ആന്തോളജി ചിത്രമായ ചന്ദമാമ കഥാലു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം കാഴ്ചവെക്കുകയും നല്ലഭിപ്രായങ്ങൾ നേടുകയും ചെയ്തു.

2014 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഇലക്ട്രോണിക്സിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷമാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. 2010ലാണ് ആദ്യമായി അഭിനയിക്കുന്നത്. അഭിനയത്തിൽ കരിയർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരുപാട് ആരാധകരുള്ള ഒരു പ്രശസ്ത മോഡലാണ് താരം.

ഷാംബോ ശിവ ഷാംബോയിൽ ഒരു ചെറിയ വേഷമാണ് ആദ്യം ചെയ്തത്. വേഷം ചെറുതാണെങ്കിലും ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. തെലുങ്കിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ചന്ദമ കഥലു എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. ലവേഴ്‌സ്, കൈ രാജ കൈ, ശ്രീരാമ രക്ഷ എന്നീ ചിത്രങ്ങളും ശ്രദ്ധേയമാണ്.

വെബ് സീരീസായ പെല്ലി ഗോലയിൽ അബിജീത്തിനൊപ്പം നായകനായും താരം അഭിനയിച്ചിരുന്നു. വിജയകരമായ രണ്ട് സീസണുകളിൽ കൂടി താരത്തിന് ഒരുപാട് ആരാധകരെ നേടാനായി. ധീ അൾട്ടിമേറ്റ് ഡാൻസ് ഷോ എന്ന ടിവി ഷോയിൽ ടീം ലീഡറായും താരം അഭിനയിച്ചിരുന്നു. ടെലി വിഷൻ മേഖലയിലും പെട്ടന്ന് ആരാധകരെ നേടാൻ ഇത് സഹായിച്ചു.

താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ലഹങ്കയിൽ മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകുന്നത്. ഏതു വേഷമാണെങ്കിലും താരം സുന്ദരിയായി തന്നെയാണ് പ്രത്യക്ഷപ്പെടാറുള്ളത്.

താരത്തിന്റെ വെറൈറ്റി ലുക്കിലുള്ള എല്ലാ ഫോട്ടോകളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സുള്ള താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകുന്നതിന്റെ പിന്നിലെ കാരണവും ഇത് തന്നെ.

Varshini
Varshini
Varshini
Varshini
Varshini
Varshini
Varshini
Varshini
Varshini
Varshini
Varshini
Varshini
Varshini