കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിൽ ഉണ്ട്. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പട്ടം ഇവർ കരസ്ഥമാക്കിയത്.
10 മില്യനിൽ കൂടുതൽ വരെ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. പല സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത നേട്ടമാണിത്. ഒരു സിനിമയിലും സീരിയലിലും ഇവർ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത. എന്നാൽ ഇവർ പങ്കുവെക്കുന്ന ഫോട്ടോകൾ ആണെങ്കിലോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കുന്നുണ്ട്.
ഫോട്ടോഷൂട്ടുകൾ ആണ് സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കുന്നത്. ഹോട്ട് & ബോൾഡ് ബ്രേസ്‌ലെറ്റ് തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിക്കുന്നത്. കൂടാതെ പല വെറൈറ്റി വീഡിയോകളും ഇൻസ്റ്റഗ്രാം റീൽസ് പോലോത്ത ആപ്ലിക്കേഷനുകളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന പ്രിയതാരമാണ് ജിനൽ ജോഷി. സിനിമയിൽ അരങ്ങേറാൻ വേണ്ടി കാത്തിരിപ്പിലാണ് താരം. പക്ഷേ താരം സോഷ്യൽ മീഡിയയിലെ ഒരു ബ്രാൻഡ് ആണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ഭാരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുന്നുണ്ട്. ഒരു മില്യൺ ന്ന് അടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. തന്റെ നിത്യ മേക്കപ്പ് സാധനങ്ങൾക്ക് ഒപ്പം കിടന്നു കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു. തരം സോഷ്യൽ മീഡിയയിൽ കൂടുതൽ പങ്കുവയ്ക്കുന്നതും ഇത്തരത്തിലുള്ള ബോൾഡ് ആൻഡ് ഗ്ലാമർ ഫോട്ടോകളും വീഡിയോകളും തന്നെയാണ്.
മുംബൈക്കാരിയായ താരം മോഡൽ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. Nyaka ഉൾപ്പെടെയുള്ള ഒരുപാട് ഫാഷൻ ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. അനുപം ഖേർ ആക്ടിംഗ് സ്കൂൾ ൽ ബിരുദം നേടിയ താരം അഭിനയത്തോട് അമിത താല്പര്യം പ്രകടിപ്പിക്കുകയാണ്. വൈകാതെ താരം സിനിമയിൽ പ്രത്യക്ഷപ്പെടുമെന്നാണ് താരത്തിന്റെ ആരാധകർ കരുതുന്നത്.