സൗന്ദര്യം തുളുമ്പുന്ന ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം 😍🔥 പൊളി ഫോട്ടോസ് കാണാം 😍

in Entertainments

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഇനൈക സോതി. തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുത്തു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

താരം സിനിമയിൽ എത്തിപ്പെട്ടത് ഒരു ചരിത്രമാണ്. പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ ഒരു ദിവസം എലവേറ്റരിൽ വെച്ച് താരത്തെ കണ്ടുമുട്ടുകയും താരത്തിനെ ആരുടെ ബോഡി പ്രസംസു കണ്ട് തന്റെ സിനിമയിൽ അഭിനയിക്കാൻ വേണ്ടി ക്ഷണിക്കുകയും ചെയ്തു. പക്ഷേ താരം ആദ്യസമയത്ത് തയ്യാറായില്ല.

പക്ഷെ രാംഗോപാൽ വർമ്മ താരത്തെ കൺവിൻസ് ചെയ്തു. തന്റെ വരാനിരിക്കുന്ന സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിക്കാൻ താരത്തെ സമ്മതിപ്പിച്ചു. മുംബൈ അണ്ടർ വേൾഡ് ബേസ് ചെയ്ത് പുറത്തിറങ്ങിയ ദ്വിഭാഷാ സിനിമയായ സത്യ 2 ൽ അഭിനയിച്ചുകൊണ്ട് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് താരം സിനിമയിൽ സജീവമായി.

സോഷ്യൽമീഡിയയിലും താരം ഒരു സെലിബ്രിറ്റിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കെടുക്കുന്നത്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുന്നത്. തന്റെ റൂട്ടിൽ വർക്ക്ഔട്ടിന് ശേഷമുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. കുട്ടി ഉടുപ്പ് ധരിച്ച് കിടിലൻ ബോർഡ് വേഷത്തിൽ ഗ്ലാമർ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നുണ്ട്.

2014 ൽ പുറത്തിറങ്ങിയ കാവ്യ തലൈവൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച സപ്പോർട്ടിംഗ് നടി എന്ന നിലയിൽ ഫിലിം ഫെയർ അവാർഡിന് താരത്തിനെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ താരം തമിഴ് സിനിമയിൽ സജീവസാന്നിധ്യമാണ്. ഇപ്പോൾ തമിഴിൽ തിരക്കുള്ള നടിയാണ് താരം.

Anaika
Anaika
Anaika
Anaika
Anaika
Anaika
Anaika
Anaika
Anaika
Anaika

Leave a Reply

Your email address will not be published.

*