സ്റ്റൈലിഷ് & ക്യൂട്ട് ലുക്കിലുള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം അഞ്ചു കുര്യൻ 🥰🔥 പൊളി ഫോട്ടോസ് കാണാം

in Entertainments

മലയാള ചലച്ചിത്ര മേഖലയിലെ ഒരു പുതുമുഖ അഭിനേത്രിയും മോഡലുമാണ് അഞ്ജു കുര്യൻ. മോഡലിങ്ങ് രംഗത്ത് മികച്ച ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും ഒരുപാട് ആരാധകരെ താരം നേടിയതിനോടൊപ്പം തന്നെ സിനിമ മേഖലയിലും താരം സജീവമാണ്. മോഡലിംഗ് രംഗത്ത് പ്രശസ്തരായവർ ചലച്ചിത്ര മേഖലയിൽ കൂടെ അരങ്ങു തകർക്കുമ്പോൾ മേന്മ കുറച്ച് അല്പം അധികം ഉണ്ട്.

തുടക്കം മുതൽ താരം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ആദ്യം അഭിനയിച്ച സിനിമ മുതൽ എല്ലാം വിജയിക്കുകയും ചെയ്തിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെയാണ് താരം  അഭിനയം ആരംഭിച്ചത്. ഇതിനോടകം താരം അഭിനയിച്ച സിനിമകളിൽ ഒക്കെയും കഥാപാത്രങ്ങളെ ആഴത്തിൽ സ്വീകരിച്ച് അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും താരം നേടിയതിൽ ലക്ഷക്കണക്കിന് ആരാധകരെയാണ്.

മോഡലിംഗ് രംഗത്ത് തന്നെ താരത്തിന് നിരവധി ആരാധകരുണ്ട്. സിനിമയിലൂടെ താരം നേടിയത് അസൂയാവഹമായ പ്രേക്ഷക പിന്തുണയും പ്രീതിയും ആണ്. മികച്ച അഭിനയവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിന്റെ തിളക്കം വർധിപ്പിക്കുകയാണ്. ഭാവിയിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.

2013ൽ ആണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. നേരം എന്ന സിനിമയിൽ  മാത്യുവിന്റെ സഹോദരി ആയാണ് താരം അഭിനയിച്ചത്. ആദ്യ സിനിമയിൽ തന്നെ മികച്ച ആരാധക അഭിപ്രായം താരം നേടിയിരുന്നു. 2014 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന വിജയകരമായ ചിത്രത്തിൽ താരം ചെയ്ത  അന്ന മരിയ എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല. 

2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ അഞ്ചു എന്ന കഥാപാത്രത്തെയും 2016 പുറത്തിറങ്ങിയ രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ  അനഘ എന്ന കഥാപാത്രവും 2016 പുറത്തിറങ്ങിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിലെ ജാസ്മിൻ എന്ന വേഷവും താരത്തിന് ഒരുപാട് പ്രശസ്തി നേടിക്കൊടുത്തവയായിരുന്നു.

2017 പുറത്തിറങ്ങിയ ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലെ റോഷിനി എന്ന വേഷവും 2019 ൽ പുറത്തിറങ്ങിയ ജൂലൈ കാട്രിൻ എന്ന സിനിമയിൽ താരം ചെയ്ത ശ്രേയ എന്ന വേഷവും പ്രേക്ഷകർ സ്വീകരിച്ചു എങ്കിലും 2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയിലെ ശ്രുതി എന്ന കഥാപാത്രത്തിലൂടെ താരത്തിന് വലിയ ആരാധകർ പ്രീതി നേടാൻ സാധിച്ചു.

സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. അസൂയാവഹമായ പ്രേക്ഷക പിന്തുണയും ഫോള്ളോവേഴ്സും താരത്തിനുണ്ട്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയകളും സിനിമ വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ്.  ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും ക്യൂട്ട് സ്മയിലും ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകർ നൽകുന്നത്.

Anju
Anju
Anju
Anju
Anju
Anju
Anju
Anju
Anju
Anju

Leave a Reply

Your email address will not be published.

*