തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് അന്വേഷി. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം താരം കരസ്തമാക്കിയത്.
മോഡൽ രംഗത്തും അഭിനയം രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് വളരെ പെട്ടെന്ന് സാധിക്കുകയും ചെയ്തു. തുടക്കം മുതൽ പ്രേക്ഷക പ്രീതിയിൽ താരം മുന്നിലാണ്.
സിനിമ അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഡാൻസറും മോട്ടിവേഷണൽ സ്പീക്കറും കൂടിയാണ് താരം. താരം കൂടുതലും ശ്രദ്ധേയമായത് ഹോട്ട് വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടാണ്. അത്തരം വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതു കൊണ്ടുതന്നെ വളരെ കൂടുതൽ ആരാധകരും താരത്തിനുണ്ട്. പ്രേക്ഷക യുവത്വം മുഴുവനും തരത്തിനു പിന്നാലെയാണ്.
ഒരുപാട് വെബ് സീരീസുകളിൽ പ്രധാനവേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. എങ്കിലും ഒരൊറ്റ സിനിമയിൽ പോലും താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. വെബ് സീരീസുകളിൽ കൂടുതലും ഗ്ലാമർ വേഷത്തിലാണ് താരം തിളങ്ങിയത്. എങ്കിലും ചെയ്യുന്ന വേഷങ്ങൾ ഏറ്റവും മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരം വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്.
മോഡൽ രംഗത്ത്ലൂടെയാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരസ്യ ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഗണ്ടി ബാത്ത് എന്ന വെബ് സീരീസ് താരത്തിന്റെ കരിയറിലെ വലിയ ഒരു വഴിത്തിരിവ് തന്നെയായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ആരാധകരുടെയും ഫോളോവേഴ്സിന്റെയും എണ്ണം എല്ലാവരെയും അസൂയപ്പെടുത്തുന്നതാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 40 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതിന്റെ പിന്നിലും ഇതുതന്നെയാണ് കാരണം.
താരത്തിന്റെ വീഡിയോകൾ യൂട്യൂബിലും തരംഗം ആയിട്ടുണ്ട്. താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഫോട്ടോകൾ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളതാണ്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകർ നൽകുന്നത്.