ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ഗ്ലാമറസ് താരം രശ്മി ദേശായ്😍🔥 ഫോട്ടോകൾ വൈറൽ…👌🥰

in Entertainments

സൂപ്പർ ഫിഗർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ദേശായി. ഒരുപാട് റിയാലിറ്റി ഷോകളിലൂടെയും മറ്റും താരത്തിന്റെ കഴിവുകൾ ലോകം കണ്ടു. സറ നാച്കെ ദിഖാ, ജലക് ദിക്ലാ ജാ, ഫിയർ ഫെക്ടർ കത്രോൺ ക കിലടി, തുടങ്ങിയ ഷോകളിൽ താരം തിളങ്ങി.  

2004 ൽ പുറത്തിറങ്ങിയ യെ ലംഹേ ജൂധായി എന്ന ഹിന്ദി സിനിമയാണ് താരത്തിന്റെ കരിയിലെ ആദ്യത്തേത്. രാവൻ എന്ന സീരിയലിലൂടെ താരം മിനിസ്ക്രീനിലും  സ്ഥാനമുറപ്പിച്ചു. മികച്ച അഭിനയം കാഴ്ചവെക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട്.

ഹിന്ദി ബിഗ് ബോസ് സീസൺ 13 ലെ തേർഡ് റണ്ണറപ്പും താരമായിരുന്നു. ഇതും താരത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. മികച്ച മത്സരം ആണ് താരം തുടക്കംമുതൽ പ്രകടിപ്പിച്ചിരുന്നത്. അത് റിസൾട്ട് പ്രഖ്യാപിക്കുന്ന അവസരത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുകയും ചെയ്തു. മികച്ച പ്രേക്ഷക പിന്തുണ ഇങ്ങനെയൊക്കെ തന്നെയാണ് താരം നിലനിർത്തുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ചെറിയ  വിശേഷങ്ങൾ പോലും താരം പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട് എന്ന വിശേഷം താരത്തിന്റെ പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായങ്ങളും അതേപടി നിലനിർത്തുകയാണ് . താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ഹോട്ട്  ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എപ്പോഴും താരം പങ്കുവെക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മാധ്യമങ്ങൾ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട് ഇപ്രാവശ്യവും പതിവ് ആവർത്തിക്കപ്പെട്ടു എന്ന് തന്നെ പറയാം.

Rashami
Rashami
Rashami
Rashami
Rashami
Rashami
Rashami
Rashami
Rashami
Rashami

Leave a Reply

Your email address will not be published.

*