
കിടിലൻ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് നന്ദന വർമ്മ അഥവാ ബേബി നന്ദന. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരമിപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് വിസ്മയിപ്പിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരു തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ പതിമൂന്നാം വയസ്സ്ൽ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് ഒരുപാട് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഈ അടുത്തായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അവസാനമായി പങ്കുവച്ച് നീല ഡ്രസ്സ്ൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ പോസ് നൽകി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ശരത് എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന സിനിമയിൽ കൊച്ചു വേഷം ചെയ്തുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അയാളും ഞാനും തമ്മിൽ, 1983, റിങ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങി.

താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ്. അഞ്ചാംപാതിര, വാങ്ക് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. രാജാവ്ക്കു ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറിയത്. മലയാള സിനിമയുടെ വാഗ്ദാനമാണ് താരം.









