ടോപ് വേണ്ട ഒരു ടവൽ മതി സാറേ 🔥🔥 ഒരു ടവൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് ഹോട്ട് താരം 🔥😍

കിടിലൻ ഹോട്ട് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട സോഫിയ അൻസാരി.

ടിക് ടോക് എന്ന ആപ്പ് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച കലാകാരന്മാർക്ക് എല്ലാം അവസരങ്ങൾ നേടിക്കൊടുത്ത വലിയ ഒരു പ്ലാറ്റ്ഫോം ആയിരുന്നു. നിരോധിച്ചു എങ്കിലും ടിക്ടോക്കിലൂടെ ഉള്ള മേന്മകളും നന്മ ഫലങ്ങളും ഇപ്പോഴും പ്രേക്ഷകർ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ടിക്ടോക് എന്ന ആപ്പിലൂടെ ബിഗ് സ്ക്രീനിലേക്ക് വരെ എത്തപ്പെട്ട കലാകാരന്മാരും കലാകാരികളും ഉണ്ട്.

തന്റെതായ ഭാവാഭിനയ പ്രകടനങ്ങളും കലാപരമായ കഴിവുകളും ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷക ലക്ഷങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ സെലിബ്രേറ്റി പട്ടം നേടുകയും ചെയ്ത ഒരുപാട് പേർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്ന ആപ്ലിക്കേഷൻ പിന്നീട് ചില സെക്യൂരിറ്റി പ്രശ്നം കാരണം ഇന്ത്യയിൽ നിരോധിക്കുകയായിരുന്നു.

Sofia

സിനിമ സീരിയൽ നടിമാർ പോലും കൊതിക്കുന്ന ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ളവർക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. ടിക് ടോക് നിരോധിച്ചതോടു കൂടി എല്ലാവരും ഇൻസ്റ്റാഗ്രാം റീൽസിലേക്ക് മാറി. ടിക്കറ്റോക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റാത്ത കാരണം അവരുടെ കലകൾ പുറത്ത് കാണിക്കാൻ വേണ്ടി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുകയും കയ്യടി നേടൽ തുടരുകയും ചെയ്തു.

അങ്ങനെ ടിക് ടോക് സ്റ്റാർ എന്ന പദവിയിൽ നിന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പദവിയിലേക്ക്  ചെന്നെത്തിയ താരമാണ് സോഫിയ അൻസാരി. ടിക്ടോക്കിൽ താരത്തിന് രണ്ടു മില്യനിൽ കൂടുതൽ ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ 3.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിലെ ചില മുൻനിര  നടിമാരെക്കാൾ കൂടുതൽ ആണിത്.

താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് ഇതുകൊണ്ട് തന്നെയാണ്. താരം ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് വീഡിയോകൾ ആണ്. ഒരു മികച്ച ഡാൻസറും കൂടിയാണ് താരം പങ്കുവെക്കുന്ന വീഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്. കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് എന്നതും ശ്രദ്ധേയമാണ്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താരം ധരിച്ച ടോപ്പ് കണ്ടു ഇത് ടവൽ ആണോ? എന്നാണ് ആരാധകർ ചോദിക്കുന്നത്.  ഏതായാലും ഫോട്ടോ പൊളിച്ചെന്ന് ആരാധകർ. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന നടിമാരുടെ ഫോട്ടോകളെല്ലാം വലിയതോതിൽ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്.

Sofia
Sofia
Sofia