എൻജോയ് എഞ്ചാമി ഗാനത്തിന് നൃത്ത ചുവടുകളുമായി ഷംന കാസിം 🔥🥰 പൊളി ഡാൻസ് വീഡിയോ കാണാം….👌🔥

in Entertainments

നടിയായും നർത്തകിയായും മോഡലായും കഴിവ് തെളിയിച്ച താരമാണ് ഷംന കാസിം. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം ഇതുവരെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസറായി തന്റെ കരിയർ ആരംഭിച്ച താരം പിന്നീട് അമൃത ടിവിയിലെ റിയാലിറ്റി ഡാൻസ് ഷോ ആയ സൂപ്പർ ഡാൻസിലൂടെയാണ് സ്ക്രീനിലേക്ക് കടന്നുവരുന്നത്.

രണ്ടായിരത്തി നാലിൽ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ശ്രീ മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിലും മുണിയേണ്ടി വിലങ്ങിയാൽ മുൻരമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും പ്രത്യക്ഷപ്പെട്ടു.

2009 ൽ പുറത്തിറങ്ങിയ ജോഷ് ആണ് താരത്തിന്റെ ആദ്യ കന്നട സിനിമ. സിനിമയ്ക്ക് പുറമേ വെബ്സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. കണ്ണാ മൂച്ചി നവരസ എന്നിവയാണ് താരം അഭിനയിച്ച വെബ്സീരീസ്കൾ. ഒരുപാട് ടിവി ഷോകളിൽ മത്സരാർത്ഥിയായും, വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് ആയി പ്രചരിച്ചിരുന്ന ഗാനമാണ് എൻജോയ് അഞ്ചാമി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഗാനത്തെ നെഞ്ചോട് ചേർത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ വൈറൽ ആവുകയായിരുന്നു. യൂട്യൂബിൽ 250 മില്യനിൽ കൂടുതൽ ആൾക്കാരാണ് ഈ ഗാനം ചുരുങ്ങിയ ദിവസം കൊണ്ട് കണ്ടത്.

സിനിമ സീരിയൽ മേഖലയിലുള്ള പ്രമുഖ നടി നടന്മാർ ഉൾപ്പെടെ എല്ലാവരും  സമൂഹ മാധ്യമങ്ങളിൽ ഈ ഗാനം പങ്കുവെക്കുകയോ അല്ലെങ്കിൽ ഗാനത്തിന് ചുവടുവയ്ക്കുകയോ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് എൻജോയ് അഞ്ചാമി ഗാനത്തിന് ചുവടു വച്ച ഷംന കാസിമിന്റെ  വൈറൽ വീഡിയോ ആണ്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. പൊതുവേ ഗ്ലാമർ വേഷത്തിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. താരം ഇതിനുമുമ്പും പലപ്രാവശ്യം ഇത്തരത്തിലുള്ള വൈറൽ വീഡിയോകൾക്ക് നൃത്തം വെക്കുന്ന വീഡിയോ  പങ്കുവെച്ചിട്ടുണ്ട്.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna

Leave a Reply

Your email address will not be published.

*