
സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം ഇപ്പോൾ ഫോട്ടോകൾ കൊണ്ട് നിറയുകയാണ്. ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത് പഴയതിൽ നിന്ന് അടിമുടി വ്യത്യസ്തത പുലർത്തുന്നവയാണ്. വൈറലാകലാണ് എല്ലാവരുടെയും ഉദ്ദേശം. അതിനു വേണ്ടി സമൂഹത്തിൽ ഉന്നതിയിലുള്ളവർ പോലും സംസ്കാരത്തിന്റെ അതിർവരമ്പുകൾ എല്ലാം മറക്കാറുണ്ട്.



ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടലാണ് വൈറലായ ഫോട്ടോ ഷൂട്ട്ടുകളുടെയും വിഡിയോകളുടെയും എല്ലാം പിന്നിൽ. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ സമയങ്ങളെക്കാൾ കൂടുതൽ ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ അപ്ലോഡ് ചെയ്യപ്പെടുന്നതും. ഇപ്പോൾ അത്തരത്തിലൊരു ഫോട്ടോയ്ക്ക് പിന്നാലെയാണ് പ്രേക്ഷകർ.



തുറസായ ബാല്‍ക്കണിയില്‍ ഇളവെയിലിനു മുന്നില്‍ ടോപ്ലെസ് ആയി പോസ് ചെയ്യുന്ന ചിത്രമാണ് ഒരു സുന്ദരി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇന്നിനെയും നാളയെയും സ്‌നേഹിക്കൂ എന്നാണ് ചിത്രങ്ങളുടെ ക്യാപ്ഷന്‍. എന്തായാലും ചിത്രങ്ങൾക്ക് പിന്നാലെയാണ് പ്രേക്ഷകരും സോഷ്യൽ മീഡിയയും.



ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസ് ലുക്കിലുള്ളതുമായ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത താരങ്ങളാണ് ബോളിവുഡ് താരങ്ങള്‍. നിരവധി താരങ്ങള്‍ തങ്ങളുടെ ബോള്‍ഡ് ലുക്കിലുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകരുടെ ചിന്ത അതുവഴി തന്നെ പോയത്.


നടി ഇഷ ഗുപ്തയാണ് തന്റെ അര്‍ദ്ധ നഗ്ന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഈഷ ഗുപ്ത ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും 2007 ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവുമാണ്. ബോളിവുഡ് സിനിമകളിൽ ആണ് താരം തന്റെ കരിയർ സ്ഥാപിച്ചത്. 2007 മുതലാണ് താരം ഈ മേഖലകളിൽ സജീവമാകുന്നത്.

നിരവധി ആരാധകരാണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. അതേ സമയം നേരത്തെയും ഇത്തരം ചിത്രങ്ങള്‍ പങ്കുവച്ച് താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ബിക്കിനി ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എന്തായാലും ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.







