സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ഒരുപാട് പേര് ലക്ഷക്കണക്കിന് ആരാധകരെ സോഷ്യൽ മീഡിയയിലൂടെ നേടിയെടുത്തിട്ടുണ്ട്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ഇവർക്ക് ലഭിക്കുന്നത്. ആയിരത്തിൽ തുടങ്ങി ലക്ഷക്കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഖൈവാഹിഷ് ഗൾ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഖൈവാഹിഷ് ഗൾ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരു യൂട്യൂബർ കൂടിയാണ്. ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.
തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഗാന വൈദഗ്ധ്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ ഏറ്റവും അവസാനമായി പങ്കുവെച്ച ഫോട്ടോകളാണ് വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പൊതുവേ ഹോട്ട് ആൻഡ് ബോൾഡ് വേഗത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരം പതിവിൽനിന്ന് വ്യത്യാസമില്ലാതെ വീണ്ടും ഹോട്ട് & ബോൾഡ് വേഷത്തിലാണ് പുത്തൻ ഫോട്ടോകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
തന്റെ ഫോട്ടോക്ക് താരം നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. ക്യാപ്ഷൻ ഇങ്ങനെയാണ്.. “Dont say that you miss me. Just come and get me. എന്നെ മിസ്സ് ചെയ്യുന്നു എന്നൊന്നും പറയരുത്.. വേണമെങ്കിൽ എന്നെ വന്ന് എടുത്തോളൂ. എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.
2017 ൽ യൂട്യൂബർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. ഇഷ്ടഗാനങ്ങൾ പാടി യൂട്യൂബിൽ ആരാധകർക്ക് വേണ്ടി താരം പങ്കുവെക്കുകയും ചെയ്തു. ടിക് ടോക്കിന്റെ വരവോടുകൂടി താരം സോഷ്യൽ മീഡിയയിൽ കൂടുതലും അറിയപ്പെട്ടു. മൂന്നു മില്യനിൽ കൂടുതൽ ആരാധകർ ടിക് ടോകിൽ മാത്രം താരത്തിന് ഉണ്ടായിരുന്നു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തു.
Leave a Reply