പതിനൊന്നാം വയസ്സിലും എന്നാ ക്യൂട്ട്, എജ്ജാതി പെർഫോമൻസ് 👌 പ്രിയ താരത്തിന്റെ സ്വിമ്മിംഗ് പൂൾ ഡാൻസ് വീഡിയോ വൈറലാകുന്നു…

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് പിന്നീട് സിനിമാലോകത്ത് മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന ഒരുപാട് പേരുണ്ട്. നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള കലാകാരന്മാർ ധാരാളമാണ്. ബേബി സനുഷ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ ഇതിനുദാഹരണമാണ്. ബാലതാരമായി സിനിമയിൽ കടന്നുവന്ന ഇവർ ഇപ്പോൾ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞിരിക്കുന്നു.

ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഒരുപാട് പേര് സിനിമാലോകത്ത് ഉണ്ട്. പലർ പിന്നീട് അവസരങ്ങൾ ലഭിക്കാതെ സിനിമ ജീവിതം അവസാനിപ്പിക്കുമ്പോൾ മറ്റുചിലർ കിട്ടിയ അവസരങ്ങൾ മുതലെടുത്ത് കരിയർ ഉറപ്പിക്കുകയാണ്. ഇത്തരത്തിൽ ബാലതാരം വേഷം കൈകാര്യം ചെയ്ത സിനിമയിൽ കടന്നുവന്ന ഇപ്പോൾ വലിയ സെലിബ്രിറ്റി ആയി മാറിയ താരമാണ് റിവ ആരോര.

പതിനൊന്നാം വയസ്സിൽ തന്നെ വലിയ സെലിബ്രിറ്റി സ്ഥലം കരസ്ഥമാക്കാൻ ഈ കൊച്ചു മിടുക്കിയുടെ സാധിച്ചു എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ചുരുക്കം ചില സിനിമകളിൽ ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് ബോളിവുഡിൽ അരങ്ങേറിയ താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് നേടിയിരിക്കുന്നത്.

തന്റെ സൗന്ദര്യം കൊണ്ടും ക്യൂട്ട് സ്മൈൽ കൊണ്ടും അഭിനയ മികവുകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 4.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്വമ്മിങ് പൂളിൽ അടിച്ചുപൊളിച്ച് കളിക്കുന്ന താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. ഫോട്ടോഷൂട്ട് കണ്ടാൽ ബോളിവുഡിലെ മുൻനിര നടിയെന്ന് വേണം പറയാൻ. കിടിലൻ ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

തന്റെ ഒന്നര വയസ്സിൽ രൺബീർ കപൂർ നായകനായി പുറത്തിറങ്ങിയ റോക്സ്റ്റാർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷം ചെയ്തു. ഉരി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. കൂടാതെ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ , ഭരത് എന്ന സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്യാൻ താരത്തിന് സാധിച്ചു

Riva
Riva
Riva
Riva
Riva
Riva
Riva
Riva
Riva