ഞെട്ടിക്കുന്ന ലുക്കിൽ കക്ഷി അമ്മിണി പിള്ളയിലെ കാന്തി 🔥😍 ന്യൂ ലുക്ക്‌ ഫോട്ടോസ് കാണാം..

in Entertainments

സനിലിഷ് ശിവൻ എഴുതി ദിഞ്ജിത് അയ്യത്താൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ മലയാളം കോമഡി സിനിമയാണ് കക്ഷി അമ്മിണി പിള്ള. ആസിഫ് അലി സിനിമ കരിയറിലാദ്യമായി ലോയർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട സിനിമയിൽ അഹമ്മദ് സിദ്ധീഖ്, ഫറ ഷിബില എന്നിവരാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ ഗാനം വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

കക്ഷി അമ്മിണി പിള്ള എന്ന സിനിമയിൽ കാന്തി ശിവദാസൻ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടിയാണ് ഫറ ഷിബില. ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രമായിരുന്നു കാന്തി. മാത്രമല്ല താരത്തിന്റെ ആദ്യ സിനിമയും കൂടിയായിരുന്നു. തുടക്കക്കാരിയുടെ യാതൊരു പരിഭവവുമില്ലാതെ വളരെ മികച്ച രീതിയിൽ കഥാപാത്രത്തെ പ്രേക്ഷകർക്ക് എത്തിക്കാൻ ഫറ ഷിബില എന്ന കലാകാരിക്ക് സാധിച്ചിരുന്നു.

സിനിമയുടെ കൺസെപ്റ്റ് തന്നെ തടിച്ചിയായ ഭാര്യ എന്നതായിരുന്നു. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ഫറ ഷിബില തടി കൂട്ടുകയും ചെയ്തിരുന്നു. ഈ ഒരൊറ്റ സിനിമയിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്തുകയും ചെയ്തു. പ്രേക്ഷകർ ഇരുകൈയും നീട്ടി സിനിമയെ സ്വീകരിക്കുകയും ചെയ്തു.

ഇപ്പോൾ താരം വളരെയധികം മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകളൊക്കെ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഏവരെയും ഞെട്ടിച്ചത്. ബീച്ച് അരികിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഗ്ലാമർ ഫോട്ടോ ഷൂട്ട് കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. ഇത് കക്ഷി അമ്മിണിപ്പിള്ള യിലെ കാന്തി തന്നെയല്ലേ എന്നാണ് ആരാധകർ അത്ഭുതത്തോടെ ചോദിക്കുന്നത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. സ്റ്റാൻലി ജോൺസൺ എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

കക്ഷി അമ്മിണി പിള്ള എന്ന സിനിമയ്ക്ക് പുറമെ മറ്റൊരു മലയാള സിനിമയിലെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ സേഫ് എന്ന സിനിമയിൽ അഡ്വക്കേറ്റ് സിനിമോൾ എന്ന കഥാപാത്രത്തെയാണ് താരം രണ്ടാം സിനിമയിൽ അവതരിപ്പിച്ചത്. ഒരുപാട് പ്രശസ്ത പരിപാടികളിൽ താരത്തെ ക്ഷമിക്കപെട്ടിട്ടുണ്ട്. 3rd വിപ്ര ഷോട്ട് ഫിലിം ഫെസ്റ്റിവൽ, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങിയവ ഇതിനുദാഹരണമാണ്.

Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla
Shibla

Leave a Reply

Your email address will not be published.

*