മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് സംയുക്ത മേനോൻ. 2005 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്. തനതായ അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് താരം സുപരിചിതയായി. മികച്ച അഭിനയം കാഴ്ച വെക്കുന്നത് കൊണ്ട് തന്നെ ധാരാളം ആരാധകരും ഉണ്ടായി.
തീവണ്ടി ആണ് താരത്തിന്റെ കരിയറിലെ മികച്ച ചിത്രം. 2018 ൽ ആണ് തീവണ്ടി പുറത്തിറങ്ങിയത്. പക്ഷെ അതിനു മുമ്പ് തന്നെ അഭിനയം താരം തുടങ്ങിയിരുന്നു. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. എങ്കിലും താരം അറിയപ്പെടുന്നത് തന്നെ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്. മികച്ച അഭിനയമാണ് താരം ആണ് സിനിമയിൽ പ്രകടിപ്പിച്ചത്.
മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലില്ലി എന്ന ചിത്രവും താരത്തിന് വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടി കൊടുത്തു. മലയാള ഭാഷ റിവഞ്ച് ത്രില്ലർ ചിത്രമാണ് ലില്ലി. ലില്ലിയിലെ ടൈറ്റിൽ റോളായിരുന്നു താരം അവതരിപ്പിച്ചത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.
കൽക്കി, എടക്കാട് ബറ്റാലിയൻ, തീവണ്ടി തുടങ്ങിയ ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ടോവിനോ തോമസ് സംയുക്ത മേനോൻ കൂട്ടുകെട്ട് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയതിന്റെ തെളിവ് തന്നെയാണിത്. ടോവിനോക്കൊപ്പം താരത്തിന്റെ കെമിസ്ട്രി പ്രേക്ഷകർ ആഘോഷിച്ചിരുന്നു.
2019ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രതികരണം നേടിയ ഉയരെ എന്ന ചിത്രത്തിൾ താരം അഭിനയിച്ച ചെറിയ വേഷം പോലും ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം താരം സജീവമാണ് . സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോള്ളോവേഴ്സും ഉണ്ട്.
താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. തടി കുറച്ചു സുന്ദരിയായിരിക്കുകയാണ് ഇപ്പോൾ. ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് താരം എപ്പോഴും പ്രേക്ഷകർക്കു വേണ്ടി പങ്കുവെക്കാറുള്ളത്. പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.
Leave a Reply