“ആ ഒരൊറ്റ ബട്ടൺ കാരണമാണ് മാനം പോവാതിരുന്നത്..” ജിനാൽ ജോഷിയുടെ പുത്തൻ ഫോട്ടോക്ക് കമെന്റുകൾ ഇങ്ങനെ…..

in Entertainments

ജിനൽ ജോഷി അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലാണ് . മോഡലായിട്ടാണ് താരത്തിന്റെ കരിയറിന്റെ തുടക്കം.  മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.  താരത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്.

താരം ഒരു ഫാഷനിസ്റ്റാണ്. അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാറുണ്ട് എന്നതിന് ഇൻസ്റ്റാഗ്രാം വാൾ മാത്രം മതി തെളിവ്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉള്ള ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നതു കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അസൂയാവഹമായ പിന്തുണ ഉണ്ടാകുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മോഡലിംഗിനു പുറമേ, അഭിനയ രംഗത്ത് ഒരു കരിയർ തുടങ്ങാൻ ഇപ്പോൾ ആഗ്രഹിക്കുകയാണ് ആരാധകർ അതിനുള്ള കാത്തിരിപ്പിലാണ്.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. ഇടക്കിടെ ആരാധകർക്ക് വേണ്ടി പുതിയ ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. സാധാരണ ഹോട്ട് ആൻഡ് ബോൾഡ് കൂട്ടിയുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെക്കാറുള്ളത്. പങ്കുവെച്ച ഫോട്ടോകൾ അഖിലവും വൈറൽ ആയിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്. വെയിലും നിഴലും മനോഹരമായി ഫോട്ടോകളിൽ സമ്മേളിച്ചിരിക്കുന്നു.

മോഡലിംഗ് രംഗത്തെ കഴിവുതെളിയിച്ച അതുപോലെ പഠന മേഖലയിലും താരം പിറകോട്ട് അല്ല. മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ്  ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദംവും നേടിയിരുന്നു. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.

Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal

Leave a Reply

Your email address will not be published.

*