ഈ ഫോട്ടോക്ക് ഒരു ക്യാപ്ഷൻ പറയാമോ?? സ്വിമ്മിംഗ് പൂൾ ഫോട്ടോക്ക് ആരാധകാരോട് ക്യാപ്ഷൻ ആവശ്യപ്പെട്ട് പ്രിയതാരം ഷെഫാലി ജെറിവല… ഫോട്ടോകൾ വൈറൽ…

അഭിനയ മേഖലയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടി മുന്നേറുന്ന താരമാണ് ഷെഫാലി ജെറിവാല. ‘കാന്റാ ലാഗ ഗേൾ’ എന്ന പേരിലാണ് താരം പൊതുവേ ആരാധകർക്കിടയിൽ അറിയപ്പെടുന്നത് . കാന്റാ ലാഗ എന്ന മ്യൂസിക്കിൽ താരം പ്രത്യക്ഷപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ പേര് വരാനുള്ള കാരണം. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള താരമാണ് ഷെഫാലി.

ഒരുപാട് ഹിന്ദി മ്യൂസിക് വീഡിയോകളിലും, റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ടെലിവിഷൻ ഷോകളിലൂടെയാണ്. അതുകൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിനെ നിറഞ്ഞ കൈയ്യടി നൽകാൻ നിരവധി ആരാധകരുണ്ട്.

2008 ലെ ബൂഗി വുഗി എന്ന ഡാൻസ് കംപ്പെറ്റീഷനിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. നാച്ചു ബലിയെ 5, നാച്ചു ബലിയെ 7 എന്നീ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. ഹിന്ദി ബിഗ് ബോസ് സീസൺ പതിമൂന്നിലെ മത്സരാർത്ഥിയും കൂടിയായിരുന്നു താരം. മികച്ച മത്സരം കാഴ്ചവച്ചത് കൊണ്ട് തന്നെ ബിഗ് ബോസ് സീസണിൽ വലിയ കോളിളക്കം താരം സൃഷ്ടിച്ചിരുന്നു.

2008 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ഒരുപാട് ആരാധകരെയാണ് നേടിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ താരം അസൂയാവഹമായ ആരാധക പിന്തുണയും മികച്ച അഭിപ്രായങ്ങളും നേടി.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം തനിക്കിഷ്ടപ്പെട്ട ഫോട്ടോകളും പുതിയ വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാത്തിലും താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ആരാധകരെ നിലനിർത്തുന്നത് താരം പങ്കുവെക്കുന്ന പോസ്റ്റുകൾ കൊണ്ട് തന്നെയാണ്.

താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നതിന് കാരണവും അതാണ്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടിനും പ്രേക്ഷകർ നൽകാറുള്ളത്. താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ആരവത്തോടെ സ്വീകരിച്ചിരിക്കുന്നത്. സ്വിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ച് ക്യാപ്ഷൻ ചോദിച്ചിരിക്കുകയാണ് താരം.

Shefali
Shefali
Shefali
Shefali
Shefali
Shefali
Shefali
Shefali
Shefali