
സോഷ്യൽ മീഡിയ സെലിബ്രേറ്റികളുടെ കാലമാണിത്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാരെ കാൾ കൂടുതൽ ആരാധകർ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്.



വ്യത്യസ്തമായ ആപ്ലിക്കേഷനുകളാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ജന്മം നൽകിയത്. പ്രത്യേകിച്ചും ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകൾ. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഇങ്ങനെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച് കൊണ്ടാണ് ഇവർ സെലബ്രിറ്റി സ്ഥാനം നേടിയെടുത്തത്.



ടിക്ടോക്കിൽ വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് കലാകാരന്മാർ ഉണ്ട്. നമ്മുടെ മലയാളസിനിമയ്ക്കു ഇത്തരത്തിലുള്ള കലാകാരന്മാരെ ലഭിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. ടിക് ടോക് എന്ന ആപ്ലിക്കേഷനാണ് ഇതിൽ കൂടുതലും പങ്കുവഹിച്ചത്. സുരക്ഷാ കാരണം മൂലം പിന്നീട് ഇന്ത്യയിൽ ടിക് ടോക് നിരോധിക്കുകയുണ്ടായി. അതോടുകൂടി എല്ലാവരും ഇൻസ്റ്റാഗ്രാമിലേക്ക് ചേക്കേറി എന്നത് വാസ്തവമാണ്.



ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ് കൂടുതൽ പേരും തിളങ്ങി നിൽക്കുന്നത്. മോഡൽ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കുകയാണ് ഇന്ന് പലരും. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. വൈറൽ ആകാൻ ഉള്ള എളുപ്പ മാർഗം അതുതന്നെയാണ് എന്ന് എല്ലാവർക്കുമറിയാം.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ജിനൽ ജോഷി. തന്റെ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകർ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ അടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്.



താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കുട്ടി ഉടുപ്പ് ധരിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ട ആരാധകർ ബട്ടൺ ഇടാൻ മറന്നതാണോ എന്ന് ചോദിക്കുന്നുണ്ട്. ഇതിന് മുമ്പും ഇത്തരത്തിൽ ഹോട്ട് ഫോട്ടോകൾ താരം പങ്ക് വെച്ചിട്ടുണ്ട്.












