പ്രശസ്ത ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് കത്രീന കൈഫ്. ഹിന്ദി സിനിമകളിലാണ് താരം കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും മലയാളം, തെലുഗു എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ചെയ്ത ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെയും താരം നേടിയിട്ടുണ്ട്. 2003 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായത്.
താരം തന്റെ പതിനാലാം വയസ്സുവരെ അമേരിക്കയിലെ ഹവായിലാണ് താമസിച്ചിരുന്നത്. പതിനാലാം വയസ്സു മുതലാണ് താരം മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. ലണ്ടനിൽ വന്നതിനു ശേഷവും ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിച്ചു.
2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ മലയാളത്തിലെ ബൽറാം വേഴ്സസ് താരാദാസ് എന്ന ഈ ചിത്രതിൽ താരം നായികയായി അഭിനയിച്ചിരുന്നു. ഇതുകൊണ്ടു തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ടായി.
തന്മയത്വം ഉള്ള അഭിനയമാണ് താരത്തിന് ഹൈലൈറ്റ് അതുകൊണ്ടുതന്നെ ചെയ്ത കഥാപാത്രങ്ങളിലൂടെ താരം എന്നും ഓർക്കപ്പെടുന്ന രൂപത്തിൽ പ്രേക്ഷകരുടെ മനസ്സിൽ അനശ്വരമായി. ഓരോ കഥാപാത്രങ്ങളും അതിന്റെ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരം ശ്രമിക്കാറുണ്ട് അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇന്നോളം നിറഞ്ഞ കൈയ്യടി താരത്തിന് ലഭിച്ചിട്ടുണ്ട്.
മികച്ച അഭിനയം കാഴ്ചവെക്കുന്നതുകൊണ്ട് തന്നെ ഒരുപാട് അംഗീകാരങ്ങളും താരത്തെ തേടിയെത്തി. 2008 ലെ സബ്സെ ഫേവറേറ്റ് ഹീറോയിൻ അവാർഡ് ലഭിച്ചത് താരത്തിൻ ആയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സും ആരാധകരും ഉണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട്.
ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന പുതിയ ഫോട്ടോസ് പതിവുപോലെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഫോട്ടോകളിൽ അതീവ സുന്ദരിയാണ് താരത്തെ കാണാൻ സാധിക്കുന്നത് റെഡ് കളർ താരത്തിണ് നന്നായി ഇണങ്ങുന്നു എന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.