വെറൈറ്റി പോസുമായി കിടിലൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം ഗായത്രി സുരേഷ് 🥰🔥

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമാ ലോകത്തെക്ക് കടന്നുവരുന്നതും സജീവമാകുന്നതും. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു.

2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ അഭിനയം തന്നെ ശ്രദ്ധേയമായ രൂപത്തിൽ അവതരിപ്പിക്കാനും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും മികച്ച അഭിപ്രായങ്ങളും നേടാനും താരത്തിനെ ഭാഗ്യം ഉണ്ടാവുകയും ചെയ്തു.

പിന്നീട് താരം ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. ജമ്നാപ്യാരി എന്ന സിനിമയിലെ അഭിനയ വൈഭവം മറ്റൊരുപാട് സിനിമകളിലേക്ക് ഉള്ള വലിയ അവസരങ്ങളാണ് താരത്തിന് തുറന്നു കൊടുത്തത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷകമനസ്സിൽ നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരത്തിനെ പ്രോജക്ടുകൾ ഉണ്ട്. ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തുവരാൻ ഇരിക്കുകയാണ്. തന്മയത്വമുള്ള അഭിനയ പ്രകടനങ്ങൾ കൊണ്ട് തന്നെയാണ് ഭാഷകൾക്ക് അപ്പുറവും താരത്തിന്റെ മികവ് പ്രചരിക്കപ്പെടുന്നത്.

ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട് താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri