ബീച്ച് അരികിൽ മതിമറന്ന് പ്രിയ മോഡൽ🔥🥰 വൈറൽ ഫോട്ടോകൾ കാണാം…

in Entertainments

എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. അതിനുവേണ്ടി ഏതുതരത്തിലുള്ള പരിപാടികൾ ചെയ്യാൻ ഇന്ന് പലരും തയ്യാറാകുന്നുണ്ട്. പലരും ഇതുമൂലം വൈറൽ ആവുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരെ കാൾ കൂടുതൽ ആരാധകരാണ് അവർക്ക് ലഭിക്കുന്നത്.

ഫോട്ടോഷൂട്ടുകൾ, വെറൈറ്റി വീഡിയോകളും ചെയ്തുകൊണ്ടാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ പിറവിയെടുക്കുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാഗ്രാം പോലോത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കു വെച്ച് കൊണ്ടാണ് ഇവർ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരാണ് ഇവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്.

ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. നല്ല സന്ദേശങ്ങൾ നൽകുന്ന നല്ല ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫോട്ടോഷൂട്ടുകൾ അടക്കം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. വൈറൽ ആകാനുള്ള എളുപ്പവഴി സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ നടത്തി പങ്കുവെക്കുക എന്നത് എല്ലാവർക്കും അറിയാം.

സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പല മോഡൽ സും ഇപ്പോൾ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. കൊറോണ സമയത്താണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതലും കാണാൻ സാധിച്ചത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാൽ മാത്രമേ ഫോട്ടോ ഷൂട്ട് വൈറൽ ആവുകയുള്ളൂ എന്ന ധാരണയാണ് ഇന്ന് പലർക്കും. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഗ്ലാമർ ഫോട്ടോഷൂട്ടുകളുടെ ചാകരയാണ്.

ഇത്തരത്തിൽ ബോൾഡ് ഫോട്ടോകളിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന മോഡലാണ് അപർണ ജയറാം വി നായർ. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത് ബീച്ച് അരികിൽ മതിമറന്ന് നിൽക്കുന്ന താരത്തിന്റെ ബോൾഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

മോഡൽ രംഗത്ത് സജീവമായ താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2021 ലെ മിസ് കൊച്ചി റണ്ണറപ്പ് ആണ് താരം. 2021 ലെ മിസ് കാറ്റ് വാക്ക് ട്രിവാൻഡ്രം ജേതാവാണ് താരം. OVM മിസ് ഐക്കൺ 2021 ആയി താരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ മറ്റു പല സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും താരം ചെയ്തിട്ടുണ്ട്. മോഡൽ രംഗത്ത് താരം ഇതിനകം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു എന്നത് സത്യമാണ്.

Aparna
Aparna
Aparna
Aparna

Leave a Reply

Your email address will not be published.

*