സോഷ്യൽ മീഡിയയിൽ മിന്നും താരമായി അശ്വതി…🔥🥰 പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം…

അഭിനയം നൃത്തം പ്രോഗ്രാം പ്രൊഡ്യൂസിങ് തുടങ്ങി ഒരുപാട് മേഖലകളിൽ ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി നായർ. മിനിസ്ക്രീൻ പരമ്പരകളുടെ പതിവു രീതികളിൽ നിന്ന് എല്ലാം  വ്യത്യസ്തമായി വേറിട്ടൊരു പാത സ്വീകരിച്ച് വിജയകരമായി സംപ്രേഷണം ചെയ്ത പരമ്പരയായ ഉപ്പും മുളകിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷകർക്ക് സുപരിചിതയായത്.

ഉപ്പും മുളകിൽ വളരെ ചെറിയ എപ്പിസോഡുകളിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ നേടാനും ഫോളോവേഴ്സിന്റെ എണ്ണം വളരെ പെട്ടെന്ന് വർദ്ധിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. ലച്ചു എന്ന കഥാപാത്രം പരമ്പരയിൽ നിന്ന് പിൻമാറിയതിനു ശേഷം വന്ന താരമാണ് അശ്വതി നായർ.  മുടിയന്റെ പെയർ ആയിട്ടാണ് പരമ്പരയിലേക്ക് അശ്വതി നായർ കടന്നു വരുന്നത്.

സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമായിരുന്നു തുടക്കത്തിൽ അശ്വതി നായർ. പിന്നീടാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത് നൃത്തവും ഗാനവുമെല്ലാം ഇഷ്ടപ്പെട്ട താരം ഒരു പ്രശസ്തയായ നർത്തകി കൂടെയാണ്. കലാ മേഖലയിൽ ഒരുപാട് ഇടങ്ങളിൽ ശ്രദ്ധ ചെലുത്താനും കടന്നുചെല്ലുന്ന മേഖലകളിലെല്ലാം വിജയം നേടാനും താരത്തിന് ഇതുവരെയും സാധിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരം പുതിയ ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉള്ള താരത്തിന് ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

കടൽത്തീരം പശ്ചാത്തലമാക്കി ഒരുക്കിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ അശ്വതി പങ്കിട്ടിരിക്കുന്നത്. അതി മനോഹരിയാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയുള്ള താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

കൊച്ചിക്കാരി ഫ്രീക്കത്തിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങൾ പകർത്തിയത് ഷജീൽ കബീൽ ആണ്. ഫോട്ടോഗ്രാഫർക്കും താരത്തിനും ഒരുപാട് അഭിനന്ദനങ്ങളും സ്നേഹപ്രകടനങ്ങളും ആണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ട് തന്നെ ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.

Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy