നടി മോഡൽ ഡാൻസർ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ശാലിൻ സോയ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കാൻ ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാൻ താരത്തിന് കഴിഞ്ഞു.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശാലിൻ സോയ. 2004 ൽ ചെറിയപ്രായത്തിൽ തന്നെ താരം അഭിനയലോകത്തേക്ക് കടന്നുവന്നിട്ടുണ്ട്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് താരം പ്രേക്ഷക പ്രീതി കരസ്ഥമാക്കി. ഒരുപാട് സിനിമകളിൽ സഹതാരം വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായി കാണപ്പെടുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം ആറര ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
ഇപ്പോൾ താരം പങ്കുവെച്ച് പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ലിമിറ്റഡ് എഡിഷൻ എന്നാണ് താരം സ്വന്തം ഫോട്ടോയെ വിശേഷിപ്പിച്ചത്. അമൽ സൈറ യാണ് താരത്തിന് സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയത്.
ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശാലിൻ സോയ. 2004ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കൊട്ടേഷൻ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഔട്ട് ഓഫ് സില്ലാബസ് എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു. സൂര്യകിരീടം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്നസഞ്ചാരി, മല്ലുസിംഗ്, മാണിക്യക്കല്ല്, കർമ്മയോദ്ധ, ധമാക്ക തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.
സീരിയൽ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2010 12 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൽ വളരെ വിജയകരമായി മുന്നോട്ടു പോയി കൊണ്ടിരുന്നു ഓട്ടോഗ്രാഫ് എന്ന സീരിയലിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. അവതാരക വേഷത്തിലും താരം തിളങ്ങി നിന്നിട്ടുണ്ട്. കൈരളി ടിവിയിലെ ആക്ഷൻ കില്ലാടി എന്ന പരിപാടിയും അമൃത ടിവിയിലെ സൂപ്പർസ്റ്റാർ ജൂനിയർ പരിപാടി താരം അവതാരക വേഷത്തിൽ തിളങ്ങി.