
സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ വെറൈറ്റി ഫോട്ടോഷൂട്ട് കളും വീഡിയോകളും ആണ്. ഒരു സിനിമയിലും സീരിയലിലും ഇതുവരെ പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിൽ വരെ ഉണ്ട്.



സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിലൂടെ ആണ് ഇവർ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയത്. വ്യത്യസ്തമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടും, വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ടു, മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത് കൊണ്ടും വൈറലായത് മൂലമാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പദവി നേടിയെടുത്തത്.



ടിക് ടോക്ക് എന്ന ആപ്ലിക്കേഷൻ ആണ് ഇത്തരത്തിലുള്ള പല സെലിബ്രിറ്റികൾക്കും ജന്മം നൽകിയത് എന്നത് വാസ്തവമാണ്. വ്യത്യസ്തമായ വീഡിയോകൾ ടിക് ടോകിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് ആരാധകരെ നേടി എടുക്കുകയായിരുന്നു ഇവർ. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ടിക് ടോക്കിലൂടെ ഇവർക്ക് ലഭിച്ചത്. പിന്നീട് ചില സാങ്കേതിക കാരണം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിക്കുയുണ്ടായി.



പിന്നീട് പലരും ഇൻസ്റ്റാഗ്രാം റീൽസിലേക്ക് മാറി. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു. ആയിരത്തി തുടങ്ങി മില്യൻ കണക്കിൽ ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഇൻസ്റ്റാഗ്രാമിൽ വിലസുന്നുണ്ട്. അതോടുകൂടി വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഇവർ.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് പ്രിയ തിവാരി. താരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയും കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിനു അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. “No makeup looks” എന്നെഴുതിയ മേക്കപ്പ് ഇടാതെ ഉള്ള ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മേക്കപ്പ് ഇല്ലെങ്കിലും ആൾ സുന്ദറി ആണെന്നാണ് ആരാധകരുടെ വാദം.










