
ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്ന കാലമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത്. എൻഗേജ്മെന്റ് മുതൽ മാറ്റർനൽ വരെ ഫോട്ടോഷൂട്ട് ലൂടെ ലോകത്തിന് അറിയിക്കുകയാണ് എല്ലാവരും.



പെണ്ണുങ്ങളാണ് കൂടുതലും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൾ തിളങ്ങി നിൽക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് പെണ്ണുങ്ങളുടെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ഇത്തരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ട്ൽ പങ്കെടുത്താൽ മാത്രമേ വൈറൽ ആവുകയുള്ളൂ എന്ന ധാരണയാണ് എല്ലാവർക്കും. അതുകൊണ്ടുതന്നെ ഗ്ലാമർ വേഷത്തിൽ ഏതറ്റം വരെ പോകാനും ഫോട്ടോഷൂട്ട് നടത്തുന്നവരും പങ്കെടുക്കുന്നവരും തയ്യാറാകുന്നുണ്ട്.



പെണ്ണുങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും ഇത് പറ്റുമെന്ന് വിളിച്ചോതുന്ന രൂപത്തിലുള്ള പുത്തൻ ബോൾഡ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഒരു യുവാവ്. ഏവരേയും അത്ഭുതപ്പെടുത്തുന്ന രൂപത്തിലാണ് ഫോട്ടോഷൂട്ട് ചേർന്നിരിക്കുന്നത്. സാധാരണയായി സ്ത്രീ മോഡൽസ് ക്യാമറക്ക് മുമ്പിൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ഗ്ലാമറിൽ പ്രത്യക്ഷപ്പെടുന്നത് പോലെ തന്നെയാണ് ഇയാളും ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.



വസ്ത്രങ്ങളില്ലാതെ ശരീരം ഇലകൾ കൊണ്ടു മറച്ചു പിടിച്ചു നിലത്തു കിടക്കുന്ന പുരുഷ മോഡലിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. ഇത്രയും ബോൾഡ് രീതിയിൽ ഫോട്ടോഷൂട്ട് നടത്താൻ മുന്നോട്ടുവന്ന മോഡലിനെ സോഷ്യൽ മീഡിയ അഭിനന്ദിച്ചിരിക്കുകയാണ്. ഇതൊരു വലിയ മുന്നേറ്റത്തിനുള്ള ചുവടുവെപ്പ് മാത്രമായിരിക്കും എന്നാണ് എല്ലാവരും പറഞ്ഞു വരുന്നത്.



ഇതിനുമുമ്പ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത മോഡലാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഒരുപാട് മോഡൽസ് വെച്ച് ഫോട്ടോഷൂട്ട് നടത്തിയ പ്രശസ്ത ഫോട്ടോഗ്രാഫർ chidu in portrait ആണ് ഈ ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫർ. ഭൂമിയുടെ പുത്രൻ എന്നാണ് ഫോട്ടോഷൂട്ടിനു പേര് നൽകിയിരിക്കുന്നത്. ഭൂമിയുടെ പുത്രന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



